"മൗലികാവകാശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Fundamental rights}}
ജനാധിപത്യരാജ്യത്തിലെജനാധിപത്യരാജ്യത്തിൽ പൌരന്പൗരന് അന്തസ്സും വ്യക്തിത്വവം സ്വാതന്ത്ര്യവും നിലനിർത്തുന്നതിന് ഒഴിച്ചുകൂടാൻഒഴിവാക്കാൻ പാടില്ലാത്ത ചില പ്രാഥമിക അവകാശങ്ങൾ ഉണ്ടായിരിക്കണം. അതാണ് മൌലികാവകാശങ്ങൾ'''മൗലികാവകാശങ്ങൾ''' ( Fundamental Rights) എന്നറിയപ്പെടുന്നത്. ജീവിക്കുന്നതിനും സ്വത്തു സമ്പാദിക്കുന്നതിനും സഞ്ചരിക്കുന്നതിനും അഭിപ്രായം പ്രകടിപ്പിക്കുന്നതിനുമുള്ള അവകാശങ്ങൾ ഇതിൽ പെടുന്നു. [[മാഗ്‌നാകാർട്ട]], [[ബിൽ ഒഫ് റൈറ്റ്‌സ്]] തുടങ്ങിയവ [[ഇംഗ്ലണ്ട്|ഇംഗ്ലീഷ് ]] ജനങ്ങൾ നേടിയ മൗലികാവകാശങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളാണ്.
 
[[ഇന്ത്യൻ ഭരണഘടന|ഇന്ത്യൻ ഭരണഘനയിൽ]] അതിന്റെ മൂന്നാം ഭാഗത്തിൽ 12 മുതൽ 35 വരെയുള്ള അനുഛേദങ്ങളിലാണ് മൌലികവാകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്. ചിലപ്രത്യേക സാഹചര്യങ്ങളിലൊഴിച്ച്, ഈ മൌലികാവകാശങ്ങൾ നിഷേധിക്കാനുള്ള അധികാരം ഭരണകൂടത്തിന് ഇല്ലായെന് ഇന്ത്യൻ ഭരണഘടന വ്യവസ്ഥ ചെയ്യുന്നു.
"https://ml.wikipedia.org/wiki/മൗലികാവകാശങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്