"വോൾട്ടത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
 
'''വൈദ്യുത സമ്മർദം''' എന്നും അറിയപ്പെടുന്നു. രണ്ടു വൈദ്യുതാഗ്രങ്ങൾ തമ്മിൽ സമ്മർദ്ദവ്യത്യാസം നിലനിന്നാൽ മാത്രമേ അവ തമ്മിൽ ബന്ധിപ്പിക്കുമ്പോൾ കറണ്ട് പ്രവഹിക്കുകയുള്ളൂ. (പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന, ഉയര വ്യത്യാസമുള്ള രണ്ടു ടാങ്കുകളിൽ ഉയരമുള്ള ടാങ്കിൽ നിന്നു താഴെയുള്ള ടാങ്കിലേക്കു വെള്ളം ഒഴുകുന്നതു പോലെ).
== വിവിധ വൈദ്യുതസ്രോതസ്സുകളിലെ വോൾട്ടത ==
കാറ് ബാറ്ററികൾ 6 വോൾടിന്റെയോ 12 വോൾടിന്റെയോ ആയിരിക്കും. ടോറ്ചിൽ ഉപയൊഗിക്കുന്ന സെല്ലിനു 1.5 വോൾടാണു. എന്നാൽ വീട്ടിൽ കിട്ടുന്ന ഏ സി വൈദ്യുതി 230 വോൾടിൽ ആണു. മോടോറിനും മറ്റും 400 വോൾടിൽ ആണു വൈദ്യുതി കൊടുക്കുന്നതു. ഒരു നിശ്ചിത ഉപകരണത്തിൽ നിശ്ചിത വോൾടത ആണു കൊടുക്കേണ്ടതു. ഉയറ്ന്ന വോൾടത കൊടുത്താൽ ഉപകരണം അമിതമായ കരണ്ടു പ്റവഹിചു നശിചു പോകാൻ ഇടയുണ്ടു. അതായതു കൂടുതൽ വോൾടത കൊടുത്താൽ കൂടുതൽ കരണ്ടു പ്റവഹിക്കും. ഉപകരണത്തിനു പരമാവധി വഹിക്കാവുന്ന കരണ്ടിൽ അധികം ആയാൽ ഉപകരണം തകരാറിൽ ആകുന്നു. ചില രാജ്യങ്ങളിൽ വൈദ്യുതി 110 വോൾടിൽ ആണു കൊടുക്കുന്നതു, ഉദാഹരണം അമേരിക്കയിൽ. കൂടുതൽ . കരണ്ടിന്റെ മാത്റ ആമ്പിയറ് ആണു. കൂടുതൽ ആമ്പിയറ് പ്റവഹിചാൽ കൂടുതൽ ശക്തി ഉണ്ടാവും, കൂടുതൽ ജോലി ചെയ്യാൻ കഴിയും. ഉദാഹരണത്തിനു ഇസ്തിരിപ്പെട്ടിയിലും വൈദ്യുത ഓവനിലും മൂന്നോ നാലോ ആമ്പിയറ് കരൺറ്റു പ്റവഹിക്കുന്നു. അതേ സമയം വീട്ടിൽ ഉപയോഗിക്കുന്ന ചെറിയ വൈദ്യുതവിളക്കുകൾ കുറഞ്ഞ അളവിൽ മാത്റം കറണ്ടെടുക്കുന്നു.
 
{{electronics-stub}}
"https://ml.wikipedia.org/wiki/വോൾട്ടത" എന്ന താളിൽനിന്ന് ശേഖരിച്ചത്