"സർപ്പാരാധന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: നാഗാരാധ >>> നാഗാരാധന: അക്ഷരതെറ്റ്
No edit summary
വരി 1:
{{wikify}}
{{mergefrom|സർപ്പാരാധന}}
{{mergefrom|അഷ്ടനാഗങ്ങൾ}}
നാഗ([[പാമ്പ്]])ത്തെ [[ആരാധന|ആരാധിക്കുന്ന]] സമ്പ്രദായം. പ്രാചീനകലം മുതൽ ലോകത്ത് പലയിടങ്ങളിലും നിലനിന്നിരുന്നു. ഇതിൽ പുരാവൃത്തപരമോ മതപരമോ ആയ ദേവത/പ്രതീകം ആയിട്ടാണ് നാഗത്തെ കല്പിച്ചിട്ടുള്ളത്. നാഗം എന്ന [[സംസ്കൃതം|സംസ്കൃത]] (പാലി) പദത്തിന് ആംഗലേയഭാഷയിൽ സർപന്റ് (Serpant) എന്ന പദമാണ് ഉപയോഗിക്കുന്നത്. ഒഫീയോലറ്റിയ (Ophiolatia) എന്നാണ് നാഗാരാധന അറിയപ്പെടുന്നത്. [[ശിലാരാധന]], [[സർപ്പാരാധന]] എന്നിവ ലിംഗാരാധനയുടെ ഇതരരൂപങ്ങളെന്ന നിലയിലാണ് ആവിർഭവിച്ചതെന്നു കരുതപ്പെടുന്നു. ഇതിന് വൃക്ഷാരാധനയുമായും ഗാഢമായ ബന്ധമുണ്ട്. വിലക്കപ്പെട്ട കനിയുടെ വൃക്ഷത്തിൽ വസിക്കുന്ന സർപ്പരൂപിയായ ചെകുത്താൻ തുടങ്ങി വൃക്ഷനിബിഡ കാവുകളിലെ നാഗാരാധനവരെ ഇതിന് ഉദാഹരണങ്ങളാണ്.
 
"https://ml.wikipedia.org/wiki/സർപ്പാരാധന" എന്ന താളിൽനിന്ന് ശേഖരിച്ചത്