"അനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|വർഗ്ഗം:ബാബിലോണിയൻ ദൈവങ്ങൾ}}
[[ബാബിലോണിയ|ബാബിലോണിയൻ]] [[മതം|മതവിശ്വാസങ്ങളനുസരിച്ചുള്ള]] [[ത്രിമൂർത്തി|ത്രിമൂർത്തിസങ്കല്പത്തിലെ]] ആദ്യത്തെ ദേവതയും [[സ്വർഗം|സ്വർഗാധിപതിയുമാണ്]] '''അനു'''. മറ്റു രണ്ടു ദേവതകളായ ''എൻലിൽ'' [[ഭൂമി|ഭൂമിയുടെയും]], ''ഈ'' [[സമുദ്രം|സമുദ്രത്തിന്റെയും]] അധിഷ്ഠാനമൂർത്തികളാണ്. പ്രാചീന ബാബിലോണിയൻ ഭാഷയിൽ ''അനു'' എന്ന പദത്തിന് ''ഉന്നതൻ'' എന്നാണ് അർഥം.
 
"https://ml.wikipedia.org/wiki/അനു" എന്ന താളിൽനിന്ന് ശേഖരിച്ചത്