"പാണ്ടിമേളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
[[കേരളം|കേരളത്തിന്റെ]] തനതായ [[ചെണ്ടമേളം|ചെണ്ടമേളമാണ്]] പാണ്ടി. ചെണ്ട, ഇലത്താലം,കൊമ്പ്, കുറുകുഴൽ ഇവയാണിതിലെ വാദ്യങ്ങൾ.
എല്ലാ മേളങ്ങളിലും വെച്ച് ഏറ്റവും പുരാതനമാണ് പാണ്ടിമേളം എന്നു കരുതുന്നവരുണ്ട്.
സാധാരണയായി [[ക്ഷേത്രം|ക്ഷേത്രങ്ങളുടെ]] മതിൽക്കെട്ടിന് പുറത്തുവെച്ചാണ് പാണ്ടിമേളം അവതരിപ്പിക്കുക. [[പഞ്ചാരിമേളം]] എന്ന മറ്റൊരു ചെണ്ടമേളം ക്ഷേത്രത്തിന് അകത്തായാണ് അവതരിപ്പിക്കുക.
 
തൃശൂർപൂരത്തിലെ [[ഇലഞ്ഞിത്തറമേളം]] ഏറ്റവും പ്രശസ്തമായ പാണ്ടിമേളമാണ്. ഈ മേളം പതിവിനു വിപരീതമായി വടക്കുന്നാഥൻ ക്ഷേത്രമതിൽ കെട്ടിനകത്താണ്‌ നടത്തുന്നത് [[തൃശൂർ പൂരം|തൃശൂർപൂരത്തിന്റെ]] മുഖ്യപങ്കാളികളിലൊന്നായ [[പാറമേക്കാവ്]] വിഭാഗമാണ് ഇത് അവതരിപ്പിക്കുന്നത്.
 
 
 
== ഇവയും കാണുക ==
"https://ml.wikipedia.org/wiki/പാണ്ടിമേളം" എന്ന താളിൽനിന്ന് ശേഖരിച്ചത്