"അനന്തത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: അനന്തം >>> അനന്തത
No edit summary
വരി 1:
{{prettyurl|Infinity}}
{{mergeto|അനന്തത}}
[[Fileപ്രമാണം:Infinity symbol.svg|thumb|250px200px|right|അനന്തംപല അടയാളംതരത്തിലും വലുപ്പത്തിലും ∞.]]
അവസാനം ഇല്ലാത്തതിനെ '''അനന്തത''' എന്നു പറയുന്നു. എണ്ണത്തിനോ അളവിനോ തൂക്കത്തിനോ അതീതമായത്, അല്ലെങ്കിൽ സർവപരിമിതികളെയും അതിശയിക്കുന്നത് എന്നാണ് ഈ പദത്തിന്റെ നിഷ്കൃഷ്ടമായ അർഥം.
 
പല സാമാന്യസങ്കല്പങ്ങൾ അനന്തതയെക്കുറിച്ചുണ്ടെങ്കിലും, പ്രധാനമായും [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിലും]] [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തിലുമാണ്]] ഉപയോഗിച്ചുവരുന്നത്. അവസാനിക്കാൻ അതിരുകളില്ലാത്ത് പരിമാണം എന്നതാണ് '''അനന്തത''' (സൂചകം <math>\infty</math>) ''(ഇംഗ്ലീഷ് : Infinity)''. [[ദൈവം|ദൈവ]] ചിന്താഗതികളിലും [[വേദം|വേദങ്ങളിലും]] അനന്തതയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.
അവസാനം ഇല്ലാത്തതിനെ '''അനന്തം''' എന്നു പറയുന്നു. എണ്ണത്തിനോ അളവിനോ തൂക്കത്തിനോ അതീതമായത്, അല്ലെങ്കിൽ സർവപരിമിതികളെയും അതിശയിക്കുന്നത് എന്നാണ് ഈ പദത്തിന്റെ നിഷ്കൃഷ്ടമായ അർഥം. [[സംസ്കൃതം|സംസ്കൃതത്തിൽ]] അനന്തശബ്ദത്തിന് [[ഭൂമി]], [[ആകാശം]], [[അന്തരീക്ഷം]], പരബ്രഹ്മം എന്നെല്ലാം അർഥങ്ങളുണ്ട്. വിവിധ തത്ത്വചിന്തകരും ശാസ്ത്രജ്ഞരും ദൈവശാസ്ത്രപണ്ഡിതരും സാധാരണ ജനങ്ങളുമൊക്കെ വ്യത്യസ്ത രീതികളിൽ അനന്തതയെ വിഭാവനം ചെയ്തിട്ടുണ്ട്. എല്ലാം ഉൾക്കൊള്ളുന്നത് എന്ന അർഥത്തിൽ ചില ദൈവശാസ്ത്രജ്ഞർ അനന്തം എന്ന വാക്ക് പ്രയോഗിക്കുന്നു. ''സത്യം ജ്ഞാനം അനന്തം ബ്രഹ്മ'' എന്നിങ്ങനെ ബ്രഹ്മത്തെ നിർവചിക്കുന്ന ശ്രുതിവാക്യം ഇവിടെ സ്മരണീയമാണ്. എണ്ണിയാലൊടുങ്ങാത്തത്, അളവറ്റത്, നിസ്തുലമായത് തുടങ്ങി നിഷേധാർഥത്തിലും ചിലർ അനന്തത്തെ വിഭാവനം ചെയ്യുന്നുണ്ട്. ഇതിനും പുറമേ മനുഷ്യന് തിട്ടപ്പെടുത്താൻ കഴിയാത്തവിധം വലുപ്പവും തൂക്കവും എണ്ണവുമുള്ള വസ്തുക്കളെ കുറിക്കാനും ചിലർ ഈ പദം ഉപയോഗിക്കുന്നു. എണ്ണമറ്റ ഗുണവിശേഷങ്ങൾ അളവറ്റതോതിൽ ഉൾക്കൊള്ളുന്ന ഒരു പരമസത്തയെ മിക്ക ദാർശനികരും അംഗീകരിക്കുന്നുണ്ട്.
 
== ഭാസ്കരാചാര്യന്റെ കാഴ്ചപ്പാടിൽ ==
ഏതൊരു സംഖ്യയേയും പൂജ്യം കൊണ്ടു ഹരിച്ചാൽ ഫലം അനന്തതയാണെന്നും. അനന്തസംഖ്യയെ ഏതു തരത്തിൽ ഗണിച്ചാലും ഫലം അനന്തത തന്നെയായിരിക്കും എന്നും [[ഭാസ്കരാചാര്യൻ]] പഠിപ്പിച്ചു<ref name=bharatheeyatha4>{{cite book |last=Azhikode |first= Sukumar|authorlink= സുകുമാർ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 81|chapter= 4-ശാസ്ത്രവും കലയുംlanguage=മലയാളം}}</ref>.
 
== തത്ത്വശാസ്ത്രത്തിൽ ==
 
അവസാനം ഇല്ലാത്തതിനെ '''അനന്തം''' എന്നു പറയുന്നുഇല്ലാത്തത്. എണ്ണത്തിനോ അളവിനോ തൂക്കത്തിനോ അതീതമായത്, അല്ലെങ്കിൽ സർവപരിമിതികളെയും അതിശയിക്കുന്നത് എന്നാണ് ഈ പദത്തിന്റെ നിഷ്കൃഷ്ടമായ അർഥം. [[സംസ്കൃതം|സംസ്കൃതത്തിൽ]] അനന്തശബ്ദത്തിന് [[ഭൂമി]], [[ആകാശം]], [[അന്തരീക്ഷം]], പരബ്രഹ്മം എന്നെല്ലാം അർഥങ്ങളുണ്ട്. വിവിധ തത്ത്വചിന്തകരും ശാസ്ത്രജ്ഞരും ദൈവശാസ്ത്രപണ്ഡിതരും സാധാരണ ജനങ്ങളുമൊക്കെ വ്യത്യസ്ത രീതികളിൽ അനന്തതയെ വിഭാവനം ചെയ്തിട്ടുണ്ട്. എല്ലാം ഉൾക്കൊള്ളുന്നത് എന്ന അർഥത്തിൽ ചില ദൈവശാസ്ത്രജ്ഞർ അനന്തം എന്ന വാക്ക് പ്രയോഗിക്കുന്നു. ''സത്യം ജ്ഞാനം അനന്തം ബ്രഹ്മ'' എന്നിങ്ങനെ ബ്രഹ്മത്തെ നിർവചിക്കുന്ന ശ്രുതിവാക്യം ഇവിടെ സ്മരണീയമാണ്. എണ്ണിയാലൊടുങ്ങാത്തത്, അളവറ്റത്, നിസ്തുലമായത് തുടങ്ങി നിഷേധാർഥത്തിലും ചിലർ അനന്തത്തെ വിഭാവനം ചെയ്യുന്നുണ്ട്. ഇതിനും പുറമേ മനുഷ്യന് തിട്ടപ്പെടുത്താൻ കഴിയാത്തവിധം വലുപ്പവും തൂക്കവും എണ്ണവുമുള്ള വസ്തുക്കളെ കുറിക്കാനും ചിലർ ഈ പദം ഉപയോഗിക്കുന്നു. എണ്ണമറ്റ ഗുണവിശേഷങ്ങൾ അളവറ്റതോതിൽ ഉൾക്കൊള്ളുന്ന ഒരു പരമസത്തയെ മിക്ക ദാർശനികരും അംഗീകരിക്കുന്നുണ്ട്.
 
==പുരാതന ദർശനങ്ങൾ==
Line 16 ⟶ 24:
ഇങ്ങനെ ഭാവാത്മകമായും നിഷേധാത്മകമായും സാധ്യാവസ്ഥയായും കാല്പനികമായും ''അനന്ത'' ശബ്ദത്തെ പലരും പല വിധത്തിൽ പ്രയോഗിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ആദിയും അന്തവുമില്ലാത്ത ഒന്നിനെപ്പറ്റി ശരിക്ക് ചിന്തിക്കാൻ മനുഷ്യമനസ്സ് അശക്തമായതിനാൽ അനന്തതയെക്കുറിച്ച് പ്രസ്താവിക്കുന്നവരുടെയെല്ലാം ആശയത്തിലും വാക്കുകളിലും അസ്പഷ്ടത ഉണ്ടാവുക സ്വാഭാവികമാണ്.
 
== അവലംബം ==
<references/>
{{reflist}}
 
==ഇതുകൂടികാണുക==
 
*[[അനക്സിമാണ്ടർ]]
*[[അനക്സഗോറസ്]]
 
[[വർഗ്ഗം:ഗണിതം]]
{{സർവ്വവിജ്ഞാനകോശം}}
[[വർഗ്ഗം:തത്ത്വചിന്ത]]
 
[[am:አዕላፍ]]
[[an:Infinito]]
[[ar:لانهاية]]
[[bat-smg:Begalībė]]
[[be:Бясконцасць]]
[[be-x-old:Бясконцасьць]]
[[bg:Безкрайност]]
[[bn:অসীম]]
[[bs:Beskonačnost]]
[[ca:Infinit]]
[[ckb:بێکۆتایی]]
[[cs:Nekonečno]]
[[cy:Anfeidredd]]
[[da:Uendelig]]
[[de:Unendlichkeit]]
[[el:Άπειρο]]
[[en:Infinity]]
[[eo:Senfineco]]
[[es:Infinito]]
[[et:Lõpmatus]]
[[eu:Infinitu]]
[[fa:بی‌نهایت (ریاضی)]]
[[fi:Äärettömyys]]
[[fr:Infini]]
[[gan:無限]]
[[gl:Infinito]]
[[he:אינסוף]]
[[hi:अनंत]]
[[hr:Beskonačnost]]
[[hu:Végtelen]]
[[id:Tak hingga]]
[[is:Óendanleiki]]
[[it:Infinito (matematica)]]
[[ja:無限]]
[[jbo:ci'i]]
[[kn:ಅನಂತ]]
[[ko:무한]]
[[ku:Bêdawî]]
[[la:Infinitas]]
[[lt:Begalybė]]
[[lv:Bezgalība]]
[[mg:Tsiefa]]
[[mk:Бесконечност]]
[[mn:Хязгааргүй]]
[[mr:अनंत]]
[[ms:Ketakterhinggaan]]
[[nl:Oneindigheid]]
[[nn:Uendeleg]]
[[no:Uendelig]]
[[oc:Infinit]]
[[pl:Nieskończoność]]
[[pnb:انانتی]]
[[pt:Infinito]]
[[ro:Infinit]]
[[ru:Бесконечность]]
[[scn:Infinitu]]
[[sh:Beskonačnost]]
[[si:අනන්තය]]
[[simple:Infinity]]
[[sk:Nekonečno]]
[[sl:Neskončnost]]
[[sq:Pafundësia]]
[[sr:Бесконачност]]
[[sv:Oändlighet]]
[[ta:முடிவிலி]]
[[th:อนันต์]]
[[tl:Kawalang hangganan]]
[[tr:Sonsuz (matematik)]]
[[tt:Чиксезлек]]
[[uk:Нескінченність]]
[[ur:متناہی اور لامتناہی]]
[[uz:Cheksizlik]]
[[vi:Vô tận]]
[[war:Infinidad]]
[[zh:无穷]]
[[zh-min-nan:Bû-hān]]
[[zh-yue:無限大]]
"https://ml.wikipedia.org/wiki/അനന്തത" എന്ന താളിൽനിന്ന് ശേഖരിച്ചത്