"സിദ്ധേശ്വരി ദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Siddheshwari Devi}}
{{Infobox musical artist
|Name = സിദ്ധേശ്വരി ദേവി
വരി 16:
}}
 
ഇന്ത്യയിലെ ഒരു [[ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം|ഹിന്ദുസ്ഥാനി]] ഗായികയാണ് '''സിദ്ധേശ്വരി ദേവി''' (1907–1976).''മാ''എന്നും ഇവർ വിളിക്കപ്പെട്ടിരുന്നു. ചെറുപ്പത്തിലേ അച്ഛനമ്മമാരെ നഷ്ടപ്പെട്ട സിദ്ധേശ്വരിയെ വളർത്തിയത് ഗായികയായ രാജേശ്വരി ദേവിയാണ്. ''മാ'' എന്ന പേരിൽ മകൾ സവിതാദേവിയുമായി ചേർന്നെഴുതിയ ആത്മകഥ ശ്രദ്ധേയമായിരുന്നു. 1966 ൽ [[പത്മശ്രീ]] പുരസ്ക്കാരം ലഭിച്ചു. [[മണികൌൾമണികൗൾ]] സിദ്ധേശ്വരി ദേവിയുടെ ജീവിതത്തെ അധികരിച്ച് നിർമ്മിച്ച [[സിദ്ധേശ്വരി]]എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിട്ടുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/സിദ്ധേശ്വരി_ദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്