"ഉപഗൂഹനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{prettyurl|Occultation}}
'''ഉപഗൂഹനം. ഇംഗ്ലീഷ്:Occultation''' ഒരു ജ്യോതിർപ്രതിഭാസം. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ വലുതായി തോന്നുന്ന ഒരു ജ്യോതിർഗോളത്തെ അതിലും ചെറിയ ഒരു ഗോളം മറക്കുന്ന പ്രതിഭാസമാണ് [[സംതരണം]] അഥവാ Transit. എന്നാൽ കാഴ്ചക്ക് ചെറുതായിട്ടുള്ള ഒരു ഗോളത്തെ അതിലും വലിയ ഗോളം മറക്കുന്ന പ്രതിഭാസമാണിത്.
 
[[വർഗ്ഗം:നിരീക്ഷണ ജ്യോതിശാസ്ത്രം]]
"https://ml.wikipedia.org/wiki/ഉപഗൂഹനം" എന്ന താളിൽനിന്ന് ശേഖരിച്ചത്