"സിദ്ധേശ്വരി ദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: hi:सिद्धेश्वरी देवी, mr:सिद्धेश्वरी देवी
No edit summary
വരി 1:
{{prettyurl|Siddheshwari Devi}}
{{Infobox musical artist
[[Image:Siddheshwari Devi.jpg|thumb]]
|Name = സിദ്ധേശ്വരി ദേവി
[[Image:|Img = Siddheshwari Devi.jpg|thumb]]
|Background = solo_singer
|Birth_name =
|Born = 1907
|Died = 1976
|Origin = [[വാരാണസി]], [[ഇന്ത്യ]]
|Genre = [[ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം|ഹിന്ദുസ്ഥാനി]]
|Occupation = സംഗീതജ്ഞ
|Years_active =
|Spouse =
|Label =
|URL =
}}
 
ഇന്ത്യയിലെ ഒരു [[ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം|ഹിന്ദുസ്ഥാനി]] ഗായികയാണ് '''സിദ്ധേശ്വരി ദേവി''' (1907–1976).''മാ''എന്നും ഇവർ വിളിക്കപ്പെട്ടിരുന്നു. ചെറുപ്പത്തിലേ അച്ഛനമ്മമാരെ നഷ്ടപ്പെട്ട സിദ്ധേശ്വരിയെ വളർത്തിയത് ഗായികയായ രാജേശ്വരി ദേവിയാണ്. ''മാ'' എന്ന പേരിൽ മകൾ സവിതാദേവിയുമായി ചേർന്നെഴുതിയ ആത്മകഥ ശ്രദ്ധേയമായിരുന്നു. 1966 ൽ [[പത്മശ്രീ]] പുരസ്ക്കാരം ലഭിച്ചു.
 
"https://ml.wikipedia.org/wiki/സിദ്ധേശ്വരി_ദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്