"ശരത്ചന്ദ്ര ചതോപാധ്യായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
സിമിയുടെ കവാടത്തില്‍ ഇത് ചേര്‍ത്തോ?
വരി 1:
[[നോവല്‍|നോവലിസ്റ്റും] [[ചെറുകഥ|ചെറുകഥാകൃത്തുമായ]] ശരത് ചന്ദ്ര ചാറ്റര്‍ജി [[പശ്ചിമബംഗാള്‍|ബംഗാളിലെ]] ഭഗല്പൂരില്‍[[ഭഗല്‍‌പൂര്‍|ഭഗല്‍‌പൂരില്]] 1876 [[നവംബര്‍ 15]]-ന് ജനിച്ചു. ബാല്യം [[ബിഹാര്‍|ബീഹാറിലും]] [[രംഗൂണ്‍|രംഗൂണിലുമായി]] കഴിച്ചുകൂട്ടി. ഇന്ത്യന്‍ സിനിമക്ക് ദേവദാസ് എന്ന അനശ്വരനനയ ഒരു ദുരന്തകഥാപാത്രത്തെ-ദേവദാസ്- സംഭാവന ചെയ്തത് ഇദ്ദേഹമാണ്‍ചാറ്റര്‍ജിയാണ്‌. നിത്യജീവിതദു:ഖങ്ങള്‍ വിശാലമായ ക്യാന്വാസില്‍ക്യാന്‍‌വാസില്‍ ആവിഷ്കരിച്ചപ്പോള്‍ ശരത്ചന്ദ്രന്‍ ജനങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരനായി. ഹിന്ദുസന്യാസിയായും ബുദ്ധഭിക്ഷുവായും ഇദ്ദേഹം [[ബര്‍മ്മ|ബര്‍മ്മയിലും]] ഇന്ത്യയിലെമ്പാടും സഞ്ചരിച്ചു. അദ്ദേഹംയാത്രയില്‍ കണ്ട വ്യക്തിത്വങ്ങളില്‍ പലരും തന്‍റെഅദ്ദേഹത്തിന്റെ സൃഷ്ടികളില്‍ കഥഥപാത്രങ്ങളായി.
{{വിക്കിവല്‍ക്കരണം}}
നോവലിസ്റ്റും ചെറുകഥാകൃത്തുമായ ശരത് ചന്ദ്ര ചാറ്റര്‍ജി ബംഗാളിലെ ഭഗല്പൂരില്‍ 1876 നവംബര്‍ 15-ന് ജനിച്ചു. ബാല്യം ബീഹാറിലും രംഗൂണിലുമായി കഴിച്ചുകൂട്ടി. ഇന്ത്യന്‍ സിനിമക്ക് അനശ്വരനനയ ഒരു ദുരന്തകഥാപാത്രത്തെ-ദേവദാസ്-സംഭാവന ചെയ്തത് ഇദ്ദേഹമാണ്‍. നിത്യജീവിതദു:ഖങ്ങള്‍ വിശാലമായ ക്യാന്വാസില്‍ ആവിഷ്കരിച്ചപ്പോള്‍ ശരത്ചന്ദ്രന്‍ ജനങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരനായി. ഹിന്ദുസന്യാസിയായും ബുദ്ധഭിക്ഷുവായും ഇദ്ദേഹം ബര്‍മ്മയിലും ഇന്ത്യയിലെമ്പാടും സഞ്ചരിച്ചു. അദ്ദേഹം കണ്ട വ്യക്തിത്വങ്ങളില്‍ പലരും തന്‍റെ സൃഷ്ടികളില്‍ കഥഥപാത്രങ്ങളായി.
{{stub|Sharat Chandra Chattopadhyay}}
[[Category:സാഹിത്യകാരന്മാര്‍]]
[[en:Sharat Chandra Chattopadhyay]]
"https://ml.wikipedia.org/wiki/ശരത്ചന്ദ്ര_ചതോപാധ്യായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്