"ശശി തരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗം- ഇന്തോ-ഇംഗ്ലീഷ് എഴുത്തുകാർ
വരി 38:
* ചെലവു ചുരുക്കൽ നടപടികളുടെ ഭാഗമായി സോണിയാ ഗാന്ധി യാത്രാവിമാനത്തിലും രാഹുൽ ഗാന്ധി ട്രെയിനിലും സഞ്ചരിച്ച സാഹചര്യത്തിൽ, ട്വിറ്റർ നെറ്റ്‌വർക്കിൽ ഒരു ചോദ്യത്തിനു നൽകിയ മറുപടിയിൽ ഇക്കോണമി ക്ലാസിനെ ''കാലിത്തൊഴുത്ത്‌'' എന്ന തരൂരിന്റെ പരാമർശം<ref>[http://www.mathrubhumi.com/story.php?id=55558 മാതൃഭൂമി ഓൺലൈൻ]18/09/2009 ശേഖരിച്ചത്</ref> അപമാനകരമായെന്നാണു കോൺഗ്രസ് പാർട്ടിക്കുള്ളിലെതന്നെ വിലയിരുത്തൽ ഉണ്ടായി.
*2010 ഫിബ്രവരിയിൽ പ്രധാനമന്ത്രിയോടൊപ്പം സൗദിയിൽ നടത്തിയ സന്ദർശനവേളയിൽ സൗദിയിലെ ഇന്ത്യൻ അംബാസഡർ റിയാദിൽ നൽകിയ വിരുന്നിൽ ഇന്ത്യ-പാക്ക് ചർച്ചയിൽ സൗദിയും പങ്കാളിയാവണമെന്ന് തരൂർ നടത്തിയ പരാമർശം വീണ്ടും വിവാദമായി.
*കൊച്ചി [[ഇന്ത്യൻ പ്രീമിയർ ലീഗ്|ഐ.പി.എല്ലിന്റെ]] ഉടമസ്ഥരായ റോൺഡിവൂ കൺസോർഷ്യത്തിന്റെ സൗജന്യ ഓഹരികളിൽ 19 ശതമാനം (ഏകദേശം 70 കോടി രൂപ) തരൂരുമായി അടുത്ത ബന്ധമുള്ള സുനന്ദ പുഷ്‌കറിന് വിയർപ്പ് ഓഹരി<ref name="sunanda-sweat">{{cite news|url=http://in.news.yahoo.com/48/20100416/804/tnl-sunanda-gets-mother-of-all-sweethear.html|title=Sunanda gets mother of all sweetheart deals: her Rs 70-crore stake can soar absolutely free|date=ഏപ്രിൽ 16, 2010|publisher=Yahoo! News|language=English|accessdate=ഏപ്രിൽ 22, 2010}}</ref> എന്ന നിലയിൽ നൽകിയെന്ന ഐപിഎൽ ചെയർമാൻ [[ലളിത് മോദി|ലളിത് മോദിയുടെ]] വെളിപ്പെടുത്തൽ ഇന്ത്യൻ രാഷ്ട്രീയത്തിലും ക്രിക്കറ്റ് മേഖലയിലും വീണ്ടും വിവാദ വിഷയമായി. പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്ങിന്റെ കടുത്ത നിലപാടും <ref name="sashi-pm">{{cite news|url=http://thatsmalayalam.oneindia.in/news/2010/04/14/world-action-against-tharoor-after-checking-facts.html|title=ക്രമക്കേട് ഉണ്ടെങ്കിൽ തരൂരിനെതിരെ നടപടി|date=ഏപ്രിൽ 14, 2010|publisher=ദാറ്റ്സ്മലയാളം|language=മലയാളം|accessdate=ഏപ്രിൽ 22, 2010}}</ref>രാജിക്കുവേണ്ടിയുള്ള പ്രതിപക്ഷത്തിന്റെ മുറവിളിയും തരൂരിനെ കേന്ദ്രമന്ത്രി സ്ഥാനം രാജി വെക്കുന്നതിലേക്ക് നയിച്ചു.
*കോമൺവെൽത്ത് ഗെയിംസിന്റെ കൺസൾട്ടന്റ് എന്ന നിലയിൽ വൻ തുക കൈപ്പറ്റിയതായി ആക്ഷേപമുയർന്നു.<ref name="sashi-resign">{{cite news|url=http://www.mathrubhumi.com/story.php?id=95558|title=ഐ.പി.എൽ വിവാദം: ശശി തരൂർ രാജിവെച്ചു |date=ഏപ്രിൽ 18, 2010|publisher=മാതൃഭൂമി|language=മലയാളം|accessdate=ഏപ്രിൽ 22, 2010}}</ref>
 
== കുടുംബാംഗങ്ങൾ ==
"https://ml.wikipedia.org/wiki/ശശി_തരൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്