"സംവാദം:ചമ്മന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ഒരാഴ്ചവരെ സൂക്ഷിച്ചുവെക്കാവുന്ന ചമ്മന്തി
വരി 1:
==ചമന്തി സൂക്ഷിച്ചു വെക്കാറുണ്ടോ==
{{ഉദ്ധരണി|പലവ്യഞ്ജനങ്ങളും ഉപ്പും ചേർത്ത് പച്ചക്കറികളോ പഴങ്ങളോ''' സൂക്ഷിച്ചു വയ്ക്കുന്നതിനെ''' ചമ്മന്തി എന്ന് പറയുന്നു}}
 
സൂക്ഷിച്ചു വെക്കുന്നതിനെ ആണോ ചമ്മന്തി എന്ന് പറയുന്നത് എന്നെനിക്ക് സംശയം ഉണ്ടു്? നിർ‌വചനം ഒന്ന് മാറ്റീയെഴുതുന്നത് നന്നായിരിക്കും എന്ന് തൊന്നുന്നു.--[[ഉപയോക്താവ്:Shijualex|ഷിജു അലക്സ്]] 05:52, 2 ഓഗസ്റ്റ് 2010 (UTC)
 
:അതെ, ചമന്തി സൂക്ഷിച്ചു വെക്കാറുണ്ടോ? --[[ഉപയോക്താവ്:Junaidpv|ജുനൈദ് | Junaid]] <small>([[ഉപയോക്താവിന്റെ സംവാദം:Junaidpv|സം‌വാദം]])</small> 05:53, 2 ഓഗസ്റ്റ് 2010 (UTC)
:+ ചമ്മന്തിയും ചട്ണിയും വെവ്വേറെ അർത്ഥത്തിലല്ലേ ഉപയോഗിക്കുന്നത് കേരളത്തിൽ? പിന്നെ, ചമ്മന്തിപ്പൊടിയെ ചമ്മന്തിയുടെ കൂട്ടത്തിൽ പെടുത്താനാകുമോ എന്നും സംശയമുണ്ട്--[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] 07:38, 2 ഓഗസ്റ്റ് 2010 (UTC)
::തേങ്ങ ചമ്മന്തിയും തേങ്ങ ചട്നിയും വെവ്വേറെ വിഭവങ്ങളാണ്. എന്നാൽ മറ്റു തരം ചമ്മന്തികളെ ചട്നി എന്നും വിളിക്കുന്നു.([[ഉപയോക്താവ്:Netha Hussain|Netha Hussain]] 04:23, 3 ഓഗസ്റ്റ് 2010 (UTC))
::++ ഇപ്പോഴത്തെ നിർവചനം അച്ചാറിന് ചേരും. ചമ്മന്തി അപ്പോൾത്തന്നെ ഉപയോഗിക്കുന്നതാണ്. --[[ഉപയോക്താവ്:Vssun|Vssun (സുനിൽ)]] 09:39, 2 ഓഗസ്റ്റ് 2010 (UTC)
 
പച്ചക്കറികളോ പഴങ്ങളോ പലവ്യഞ്ജനങ്ങളും ഉപ്പും ചേർത്ത് അരച്ചെടുത്ത് തയ്യാറാക്കുന്ന വിഭവത്തെ ചമ്മന്തി എന്ന് പറയുന്നു - എന്നാക്കി മാറ്റട്ടെ? ([[ഉപയോക്താവ്:Netha Hussain|Netha Hussain]] 10:26, 2 ഓഗസ്റ്റ് 2010 (UTC))
 
:പഴങ്ങൾ വേണോ? (തക്കാളി പഴമാണെങ്കിലും) --[[ഉപയോക്താവ്:Vssun|Vssun (സുനിൽ)]] 10:33, 2 ഓഗസ്റ്റ് 2010 (UTC)
::തേങ്ങ ചമ്മന്തിയും തേങ്ങ ചട്നിയും വെവ്വേറെ വിഭവങ്ങളാണ്. എന്നാൽ മറ്റു തരം ചമ്മന്തികളെ ചട്നി എന്നും വിളിക്കുന്നു.([[ഉപയോക്താവ്:Netha Hussain|Netha Hussain]] 04:23, 3 ഓഗസ്റ്റ് 2010 (UTC))
::മാങ്ങയും പഴമല്ലേ സുനിൽ? --[[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 13:50, 2 ഓഗസ്റ്റ് 2010 (UTC)
 
::++ ഇപ്പോഴത്തെ നിർവചനം അച്ചാറിന് ചേരും. ചമ്മന്തി അപ്പോൾത്തന്നെ ഉപയോഗിക്കുന്നതാണ്. --[[ഉപയോക്താവ്:Vssun|Vssun (സുനിൽ)]] 09:39, 2 ഓഗസ്റ്റ് 2010 (UTC)
 
:പച്ചക്കറികളോ പഴങ്ങളോ പലവ്യഞ്ജനങ്ങളും ഉപ്പും ചേർത്ത് അരച്ചെടുത്ത് തയ്യാറാക്കുന്ന വിഭവത്തെ ചമ്മന്തി എന്ന് പറയുന്നു - എന്നാക്കി മാറ്റട്ടെ? ([[ഉപയോക്താവ്:Netha Hussain|Netha Hussain]] 10:26, 2 ഓഗസ്റ്റ് 2010 (UTC))
 
:പഴങ്ങൾ വേണോ? (തക്കാളി പഴമാണെങ്കിലും) --[[ഉപയോക്താവ്:Vssun|Vssun (സുനിൽ)]] 10:33, 2 ഓഗസ്റ്റ് 2010 (UTC)
 
::മാങ്ങയും പഴമല്ലേ സുനിൽ? --[[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 13:50, 2 ഓഗസ്റ്റ് 2010 (UTC)
 
തൽക്കാലം ([[ഉപയോക്താവ്:Netha Hussain|Netha Hussain]] മുകളിൽ എഴുതിയിരിക്കുന്ന പൊലെ നിർ‌വചനം മാറ്റിയിട്ടുണ്ടു്. എന്തായാലും ആദ്യം ഉണ്ടായിരുന്നതിനേക്കാൾ നല്ലത് അതാണു്.--[[ഉപയോക്താവ്:Shijualex|ഷിജു അലക്സ്]] 14:00, 2 ഓഗസ്റ്റ് 2010 (UTC)
 
:കൂട്ടുക്കറി വേറെയുണ്ടല്ലോ, ഇതും കൂട്ടുക്കറിയെന്നോ? --[[ഉപയോക്താവ്:Junaidpv|ജുനൈദ് | Junaid]] <small>([[ഉപയോക്താവിന്റെ സംവാദം:Junaidpv|സം‌വാദം]])</small> 14:19, 2 ഓഗസ്റ്റ് 2010 (UTC)
 
ചമ്മന്തി ലേഖനത്തിൽ എന്റെ വക ഒരു അരപ്പു കൂടി . പേരിന്റെ ചരിത്രം ചേർത്തിട്ടുണ്ട് - ജോൺ ചാക്കോ([[ഉപയോക്താവ്:Johnchacks|Johnchacks]] 15:34, 2 ഓഗസ്റ്റ് 2010 (UTC) )
 
:@റസിമാൻ - (പഴുക്കാത്തതിനെ പഴം എന്നു പറയില്ല എന്ന ജഗതിയുടെ ഡയലോഗ് ഓർമ്മ വരുന്നു.) പഴങ്ങൾ കിടന്നോട്ടെ. --[[ഉപയോക്താവ്:Vssun|Vssun (സുനിൽ)]] 16:15, 3 ഓഗസ്റ്റ് 2010 (UTC)
 
ഒരാഴ്ചവരെ സൂക്ഷിച്ചുവെക്കാവുന്ന ചമ്മന്തി [http://ormakall.blogspot.com/2008/11/blog-post_15.html ഇവിടെയുണ്ട്] --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 14:19, 6 ജൂലൈ 2011 (UTC)
"https://ml.wikipedia.org/wiki/സംവാദം:ചമ്മന്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചമ്മന്തി" താളിലേക്ക് മടങ്ങുക.