"ചമ്മന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

636 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: uk:Чатні)
===അടച്ചൂറ്റിചമ്മന്തി ===
[[അടപലക|അടപ്പുപലകയിലുണ്ടാക്കുന്ന]] ചമ്മന്തി അടച്ചൂറ്റിചമ്മന്തി എന്നറിയപ്പെടുന്നു. [[ചുവന്നുള്ളി]], [[കാന്താരിമുളക്]], [[വാളൻപുളി]], [[ഉപ്പ്]] എന്നിവ പലകയിൽ വച്ച് കൈ കൊണ്ട് നന്നായി ഞെരുടി വെള്ളവും ശേഷം പച്ച [[വെളിച്ചെണ്ണ|വെളിച്ചെണ്ണയും]] ചേർത്താണ് അടച്ചൂറ്റി ചമ്മന്തി ഉണ്ടാക്കുന്നത്. പുഴുക്ക് ഭക്ഷണം ([[ചേമ്പ്]], [[കപ്പ]], [[ചേന]]) സാധാരണമായിരുന്ന പഴയ പഞ്ഞ കാലങ്ങളിൽ കർ‍ഷകരുടെ പ്രിയ വിഭവമായിരുന്നു അടച്ചൂറ്റിയിൽ പെട്ടെന്നുണ്ടാക്കുന്ന അടച്ചൂറ്റിച്ചമ്മന്തി.
 
=== പുളിയിലച്ചമ്മന്തി ===
[[പുളി|പുളിമരത്തിന്റെ]] ഇല ചേർത്ത് തയ്യാറക്കുന്ന ചമ്മന്തിയാണ് പുളിയിലച്ചമ്മന്തി. പുളിയില, [[കാന്താരി]], [[തേങ്ങ]], [[ഉള്ളി]], [[ഉപ്പ്]], എന്നിവ ചേർത്ത് അരച്ച് [[വാഴയില|വാഴയിലയിൽ]] പൊതിഞ്ഞ് ചുട്ടെടുത്താണ് ഇത് തയ്യാറാക്കുന്നത്.
 
== ഇന്ത്യയിലെ വിവിധഭാഗങ്ങളിൽ ==
9,052

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/996329" എന്ന താളിൽനിന്ന് ശേഖരിച്ചത്