"നെന്മാറ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 110.225.77.159 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള
വരി 25:
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ചിറ്റൂർ താലൂക്ക്|ചിറ്റൂർ താലൂക്കിൽ]] [[നെന്മാറ ബ്ലോക്ക്|നെന്മാറ ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''നെന്മാറ ഗ്രാമപഞ്ചായത്ത്'''. വല്ലങ്ങി, പോത്തുണ്ടി വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് നെന്മാറ ഗ്രാമപഞ്ചായത്ത്. 1954-ലാണ് നെന്മാറ പഞ്ചായത്ത് നിലവിൽ വന്നത്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് [[പല്ലശ്ശന]], [[മേലാർക്കോട്]] പഞ്ചായത്തുകൾ, തെക്ക് [[നെല്ലിയാമ്പതി]] പഞ്ചായത്ത്, കിഴക്ക് [[എലവഞ്ചേരി]], [[നെല്ലിയാമ്പതി]] പഞ്ചായത്തുകൾ, പടിഞ്ഞാറ് ;;മേലാർകോട്]], [[അയിലൂർ]] പഞ്ചായത്തുകൾ എന്നിവയാണ്.
==വാർഡുകൾ==
1
 
==അവലംബം==
*http://www.trend.kerala.gov.in
"https://ml.wikipedia.org/wiki/നെന്മാറ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്