"ഓട്ടൊമൻ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം നീക്കുന്നു: diq:İmparatorina Osmanıcan
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: mk:Отоманска империја; cosmetic changes
വരി 70:
== ജനാധിപത്യഭരണത്തിന്റെ ആരംഭം ==
പതിനേഴാം നൂറ്റാണ്ടിൽ [[സാർ സാമ്രാജ്യം|സാർ റഷ്യ]], [[മദ്ധ്യേഷ്യ]] മുഴുവൻ നിയന്ത്രണത്തിലാക്കിയിരുന്നു. 1861-76 കാലത്ത് ഭരണത്തിലിരുന്ന ഓട്ടൊമൻ സുൽത്താൻ അബ്ദുൾ അസീസിന്റെ കാലത്ത്, മദ്ധ്യേഷ്യൻ ഇസ്ലാമികനേതാക്കൾ റഷ്യക്കെതിരെ നടപടിയെടുക്കാൻ സുൽത്താനോട് അപേക്ഷിച്ചു. എന്നാൽ യൂറോപ്യൻ ശക്തികളെ ഭയന്നിരുന്ന സുൽത്താന് ഒന്നും തന്നെ ചെയ്യാൻ സാധിച്ചില്ല. മാത്രമല്ല 1870കളിൽ, ബൾഗേറിയ ബോസ്നിയ, സെർബിയ, മോണ്ടിനിഗ്രോ എന്നിവിടങ്ങളിൽ റഷ്യൻ പിന്തുണയിൽ ഇസ്താംബൂളിനെതിരെ കലാപങ്ങളുയർന്നു. ഇത് അബ്ദുൾ അസീസിന്റെ ഭരണത്തിനും അന്ത്യം വരുത്തി.
[[Fileപ്രമാണം:Midhat pasha.jpg|thumb|മിദ്‌ഹത് പാഷ]]
വിശ്വാസികളുടെ പ്രാതിനിത്യഭരണം ലക്ഷ്യമാക്കി 1859-ൽ രൂപം കൊണ്ട ഓട്ടൊമൻ യുവജനസംഘടനയുടെ നേതാവായ [[മിദ്‌ഹത് പാഷ]] ആയിരുന്നു ഈ അട്ടിമറി നയിച്ചത്. ഇതിനെത്തുടർന്ന് തിരഞ്ഞെട്പ്പിൽ അധിഷ്ഠിതമായ ഒരു ഭരണഘടന മിദ്ഹത് പാഷ, പ്രഖ്യാപിക്കുകയും ഓട്ടമൻ സുൽത്താന്‌ ഔപചാരികനേതൃസ്ഥാനം നൽകുകയും ചെയ്തു. സുൽത്താൻ അബ്ദുൾ ഹമീദ് രണ്ടാമൻ (ഭ.കാ. 1876-1909) എതിർപ്പുകളോടെയെങ്കിലും 1876 ഡിസംബർ മാസത്തിൽ ഈ ഭരണഘടന അംഗീകരിച്ചു.<ref name=hiro1/>
== സുൽത്താൻ അധികാരം തിരിച്ചുപിടിക്കുന്നു ==
വരി 79:
1908-ലെ ഈ അട്ടിമറിക്കു പിന്നാലെ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന [[ക്രീറ്റ്]], ഗ്രീസിനൊപ്പം ചേർന്നു. ബൾഗേറിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ബോസ്നിയ, ഹെർസെഗോവിന എന്നിവ ഓസ്ട്രിയയുടെ ഭാഗമായി. 1909 ഏപ്രിലിൽ യുവതുർക്കികളെ അധികാരത്തിൽ നിന്നും പുറത്താകാനുള്ള ഒരു ശ്രമം സുൽത്താൻ അബ്ദുൾ‌ഹമീദ് രണ്ടാമൻ നടത്തിയെങ്കിലും അവർ സുൽത്താനെ അധികാരഭ്രഷ്ടനാക്കി.<ref name=hiro1/>
== ഒന്നാം ലോകമഹായുദ്ധത്തിലെ പങ്കാളിത്തം ==
[[Fileപ്രമാണം:VI Mehmet Vahidettin.jpg|ലഘു|അവസാന ഓട്ടൊമൻ സുൽത്താനും ഖലീഫയുമായിരുന്ന [[മെഹ്മത് ആറാമൻ]]]]
[[പ്രമാണം:Ismail Enver.jpg|right|thumb|അൻവർ പാഷ]]
1912-13-ലെ [[ബാൾക്കൻ യുദ്ധം|ബാൾക്കൻ യുദ്ധത്തിൽ]] ഓട്ടൊമൻ സാമ്രാജ്യത്തിന് ശേഷിച്ച യൂറോപ്യൻ ഭാഗങ്ങളും [[ലിബിയ|ലിബിയയും]] നഷ്ടമായി. അവശേഷിച്ച ഓട്ടൊമൻ സാമ്രാജ്യഭാഗത്ത് ബഹുഭൂരിപക്ഷവും മുസ്ലീങ്ങളായി. ഇത് പാൻ-ഇസ്ലാമികവാദവും പാൻ-തുർക്കി വാദവും പുനരാവിഷ്കരിക്കാൻ യുവതുർക്കിത്രയമായ [[അൻവർ പാഷ]], [[ജമാൽ പാഷ]], [[തലാത് ബേയ്]] എന്നിവർക്ക് പ്രചോദനമായി (1913-ൽ ഇവർക്കായിരുന്നു ഇസ്താംബൂളിൽ തത്ത്വത്തിലുള്ള അധികാരം). [[റഷ്യ|റഷ്യയുടെ]] നിയന്ത്രണത്തിൽ നിന്ന് തുർക്കി സഹോദരങ്ങളേയും മദ്ധ്യേഷ്യയിലെ മുസ്ലീങ്ങളേയും മോചിപ്പിക്കുന്നതിന് 1914-ൽ [[ജർമ്മനി|ജർമനിയിലെ]] കൈസറിന്റെ ആഹ്വാനവും, അതുവഴി യൂറോപ്പിലേയും ഉത്തരാഫ്രിക്കയിലേയും നഷ്ടപ്പെട്ട പ്രദേശങ്ങൾ തിരിച്ചുപിടിക്കാമെന്ന ഉദ്ദേശ്യവുമായി, 1914 ഒക്ടോബറീൽ ഓട്ടൊമൻ തുർക്കി [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തിൽ]], ജർമ്മനിയോടൊപ്പം സഖ്യത്തിലായി. ഓട്ടൊമൻ യുദ്ധമന്ത്രിയായിരുന്ന അൻവർ പാഷയുടെ നിർദ്ദേശപ്രകാരം സുൽത്താൻ ഖലീഫ [[മെഹ്മത് ആറാമൻ]], ബ്രിട്ടൺ ഫ്രാൻസ്, റഷ്യ തുടങ്ങിയ ശക്തികൾക്കെതിരെ ജിഹാദ് നടത്താൻ ലോകവ്യാപകമായി മുസ്ലീങ്ങളോട് ആവശ്യപ്പെട്ടു.
വരി 98:
 
== കുറിപ്പുകൾ ==
* {{കുറിപ്പ്|൧|''പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സാങ്കേതികവിദ്യയിലും ഭരണരംഗത്തും യൂറോപ്യൻ ശക്തികൾ കാര്യമായ മുന്നേറ്റം നടത്തി. ഇത് ഓട്ടൊമൻ സാമ്രാജ്യത്തെ പ്രതിരോധത്തിലാക്കി. യൂറോപ്യൻ ശക്തികൾക്കെതിരെ പിടിച്ചുനിൽക്കുന്നതിന് 1827-ൽ സുൽത്താൻ മഹ്മൂദ് (ഭ.കാ. 1808-39) ഭരണ-സൈനികരംഗത്ത് യൂറോപ്യൻ രീതിയിൽ പരിഷ്കരണങ്ങൾ നടപ്പാക്കി. തൻസീമത് (പുനഃസംഘാടനം എന്നർത്ഥം) എന്നാണ് ഈ നടപടി വിശേഷിപ്പിക്കപ്പെടുന്നത്.<ref name=hiro1/> 1876-ലെ അട്ടിമറി വരെയുള്ള കാലഘട്ടത്തിൽ തൻസീമത് പരിഷ്കരണനടപടികൾ തുടർന്നിരുന്നു.''}}
 
== അവലംബം ==
വരി 104:
 
[[വർഗ്ഗം:സാമ്രാജ്യങ്ങൾ]]
[[Categoryവർഗ്ഗം:തുർക്കിക്ക് സാമ്രാജ്യങ്ങൾ]]
[[Categoryവർഗ്ഗം:തുർക്കിയുടെ ചരിത്രം]]
 
[[af:Ottomaanse Ryk]]
വരി 166:
[[lt:Osmanų imperija]]
[[lv:Osmaņu impērija]]
[[mk:Отоманска Империјаимперија]]
[[mn:Османы эзэнт гүрэн]]
[[mr:ओस्मानी साम्राज्य]]
"https://ml.wikipedia.org/wiki/ഓട്ടൊമൻ_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്