"ഘടികാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
=== സൂര്യഘടികാ‍രം ( നിഴൽഘടികാരം) ===
'''നോമൺ''' എന്ന ഒരിനം തൂണ് ഭൂമിയിൽ കുഴിച്ചുനിർത്തി സൂര്യപ്രകാശത്തിൽ അതിന്റെ നിഴൽ നോക്കി സമയം കണക്കാക്കിയിരുന്നു.[[സൂര്യൻ]] ഇല്ലാത്തപ്പോൾ സമയം അറിയാൻ കഴിയില്ല എന്നത് ഇതിന്റെ ഒരു പോരായ്മയായിരുന്നു.
 
 
=== കോമ്പസ് ക്ലോക്ക് ===
സൂര്യ ഘടികാരങ്ങളുടെ ഗണത്തിൽപ്പെട്ട ഇവയിൽ 12 വരെയുള്ള അക്കങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.ഉച്ച സമയത്ത് [[നിഴൽ]] മെല്ലെ ചലിക്കുന്നതിനാൽ പന്ത്രണ്ടിനോടടുത്ത അക്കങ്ങൾ അടുത്തടുത്ത് രേഖപ്പെടുത്തിയിരിക്കുന്നു.പോക്കറ്റിൽ കൊണ്ടു നടക്കാവുന്ന ഘടികാരങ്ങളായിരുന്നു ഇവ.
 
==മെക്കാനിക്കൽ ക്ലോക്കുകൾ==
യാന്ത്രികചലനം കൊണ്ട് പ്രവർത്തിക്കുന്ന ക്ലോക്കുകൾ പിൽക്കാലത്ത് നിലവിൽ വന്നു. കൂറ്റൻ ക്ലോക്കുകൾ ഇത്തരത്തിൽ പരീക്ഷിക്കപ്പെടുകയും പിനീട് അവയെ ചെറുതാക്കിക്കൊണ്ടുവന്ന് കൈയിൽ കെട്ടിക്കൊണ്ടുനടക്കാവുന്ന വലിപ്പത്തിലും തികഞ്ഞ ഭംഗിയിലും വരെ നിർമ്മിക്കാൻ തുടങ്ങുകയും ചെയ്തു. ഏറേക്കാലം നിലനിന്ന ഒരു മാതൃകയായിരുന്നു ഇത്. ആദ്യകാലത്ത് ഗുരുത്വാകർഷണം ഉപയോഗിച്ചാണ് വലിയ ക്ലോക്കുകളിൽ ആവശ്യമായ ഊർജ്ജം കണ്ടെത്തിയിരുന്നതെങ്കിൽ പിൽക്കാലത്ത് താക്കോൽ കൊടുത്ത് മുറുക്കാവുന്ന സ്പ്രിങ്ങുകൾ ഉപയോഗിച്ച് ആയിരുന്നു ഇവ പ്രവർത്തിപ്പിച്ചിരുന്നത്. .ഊർജ്ജം നിയന്ത്രിതമായ രീതിയിൽ സ്പ്രിങ്ങിൽ നിന്നെടുക്കാൻ ഹെയർ സ്പ്രിങ്ങുകളും റോക്കറുകളും ഉപയോഗിച്ചുപോന്നു. കൈയ്യിൽ കെട്ടാവുന്ന വാച്ചുകൾ ഒരുപടികൂടി മുന്നോട്ടുപോയി കയ്യിന്റെ ചലനം കൊണ്ട് മുറുകുന്ന സ്പ്രിങ്ങുകൾ ഉപയോഗിക്കുന്നതിലേക്കെത്തി. ദിവസത്തിലോ ആഴ്ചയിലോ ഒരിക്കൽ താക്കോൽ കൊടുക്കണം എന്ന നിലക്ക് ഇതോടെ മാറ്റം വന്നു. ഇവയെ ആട്ടോമാറ്റിൿ വാച്ചുകൾ എന്നു പറഞ്ഞുപോന്നു.
 
==ഇലക്ട്രോണിക് വാച്ചുകൾ==
 
==കൈഘടികാരങ്ങൾ==
 
== അറ്റോമിക് ക്ലോക്കുകൾ ==
"https://ml.wikipedia.org/wiki/ഘടികാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്