"കൂത്തമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂത്തമ്പലത്തിന്‍റെ ഭാഗങ്ങള്
an image added..
വരി 6:
 
==രൂപകല്പന==
[[ചിത്രം:VadakkumnathanTemple.JPG|thumb|220px|വടക്കുംനാഥന്‍ ക്ഷേത്രം--കൂത്തമ്പലം വലത്തെയറ്റത്ത്‌ കാണാം]]
 
മൂന്ന്‌ തരം നാട്യഗൃഹങ്ങളെപ്പറ്റി “മണ്ഡപവിധി“ എന്ന നാട്യശാസ്ത്രത്തിലെ രണ്ടാം അദ്ധ്യായത്തില്‍ പറയുന്നു. വികൃഷ്ടം (ദീര്‍ഘചതുരം), ചതുരശ്രം (ചതുരം), ത്ര്യശ്രം (മുക്കോണം) എന്ന മാതൃകയില്‍ 108 കോല്, 64 കോല്, 32 കോല്‍` എന്ന കണക്കില്‍ ജേഷ്ഠ, മദ്ധ്യം, കനിഷ്ഠം എന്നു മൂന്ന്‌ തരത്തിലാണ് നാട്യമണ്ഡപങ്ങളുടെ രൂപകല്പന.
 
"https://ml.wikipedia.org/wiki/കൂത്തമ്പലം" എന്ന താളിൽനിന്ന് ശേഖരിച്ചത്