"ഒറിഗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.1) (യന്ത്രം പുതുക്കുന്നു: mr:ओरेगन
(ചെ.)No edit summary
വരി 21:
വൈവിധ്യമാർന്ന പ്രകൃതി ദൃശ്യങ്ങളാൽ സമ്പന്നമാണ് ഒറിഗൺ. നിബിഡ വനങ്ങളും മലനിരകളും മനോഹരമായ കടൽതീരവും ഈ സംസ്ഥാനത്തിന്റെ പ്രത്യേകതയാണ്.
 
വലിപ്പത്തിൽ അമേരിക്കയിലെ ഒൻപതാമത്തെ സംസ്ഥാനമാണിത്. ജനസംഖ്യാ കണക്കിൽ ഇരുപത്തെട്ടാമതും. രണ്ടായിരത്തിലെ കണക്കുപ്രകാരം 34.2 ലക്ഷമാണ് ഒറിഗണിലെ ജനസംഖ്യ. തലസ്ഥാനം:[[സേലംസലേം, ഒറിഗൺ|സേലംസലേം]]. [[പോർട്ട്‌ലൻഡ്]] ആണ് ഏറ്റവും വലിയ നഗരം. [[നീർനായ|നീർനായകൾ]] ധാരളമായുള്ളതിനാൽ നീർനായകളുടെ സംസ്ഥാനമെന്നാണ് ഒറിഗൺ അറിയപ്പെടുന്നത്.
 
{{sisterlinks|Oregon}}
"https://ml.wikipedia.org/wiki/ഒറിഗൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്