"ലോകാരോഗ്യസംഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: lb:Weltgesondheetsorganisatioun
No edit summary
വരി 19:
|}}
 
അന്താരാഷ്ട്രതലത്തിൽ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ളരൂപീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമുളള [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] രാഷ്ട്രീയേതര, പ്രത്യേക ഏജൻസിയാണ് '''ലോകാരോഗ്യസംഘടന''' അഥവാ World Health Organization. [[1948]] [[ഏപ്രിൽ 7]]-ന് ആണ് രൂപവത്കരിക്കപ്പെട്ടത്. സ്വിറ്റ്സർലന്റിലെ ജനീവയിലാണ് സംഘടനയുടെ ആസ്ഥാനം. [[സർവ്വരാജ്യസഖ്യം|സർവ്വരാജ്യസഖ്യ]](League of Nations) ത്തിന്റെ ആരോഗ്യ ഏജൻസിയായിരുന്ന ആരോഗ്യസംഘടന(Health Organization) യുടെ പിന്തുടർച്ചയായാണ് ലോകാരോഗ്യസംഘടന നിലവിൽ വന്നത്. സംഘടനയുടെ ഇപ്പോഴത്തെ അധ്യക്ഷ ഡോ.മാർഗരറ്റ് ചാൻ (Dr. Margaret Chan) ആണ്. 193 അംഗരാജ്യങ്ങളുള്ള ലോകാരോഗ്യസംഘടനയുടെ ഔദ്യോഗിക ഭാഷകൾ [[ഇംഗ്ലീഷ്]], [[ഫ്രഞ്ച്]], [[റഷ്യൻ]], [[സ്പാനിഷ്]], [[ചൈനീസ്]], [[അറബിക്]] എന്നിവയാണ്.
==ഉത്ഭവം==
[[സർവ്വരാജ്യസഖ്യം|സർവ്വരാജ്യസഖ്യ]](League of Nations) ത്തിന്റെ ആരോഗ്യ ഏജൻസിയായിരുന്ന ആരോഗ്യസംഘടന(Health Organization) യുടെ പിന്തുടർച്ചയായാണ് ലോകാരോഗ്യസംഘടന നിലവിൽ വന്നത്.
റിനെ സാൻഡ് (റിനെ Sand ) അധ്യക്ഷനായുള്ള സമിതി 1946ൽ ഉണ്ടാക്കിയ കരട് ഭരണഘടന, ആ വർഷം തന്നെ [[ന്യൂയോർക്ക്‌|ന്യൂയോർക്കിൽ]] 51 രാജ്യങ്ങൾ ഉൾക്കൊണ്ട അന്തർദേശീയ ആരോഗ്യ സമ്മേളനം (International Health Conference) അംഗീകരിച്ചു. [[1948]] [[ഏപ്രിൽ 7]]-ന് ആണ് ലോകാരോഗ്യസംഘടന രൂപവത്കരിക്കപ്പെട്ടത്. ഏപ്രിൽ 7ലോകാരോഗ്യ ദിനമാണ്. ഓരോ വർഷവും തെരഞ്ഞെടുക്കപ്പെടുന്ന പ്രത്യേക വിഷയങ്ങളെ ആസ്പദമാക്കിയാണ് ഈ ദിനം പ്രഘോഷിക്കപ്പെടുന്നത്.
==ലക്ഷ്യം==
'''ഏവർക്കും മെച്ചപ്പെട്ട ആരോഗ്യം ലഭ്യമാക്കുക''' എന്നതാണ് ലോകാരോഗ്യസംഘടനയുടെ ലക്ഷ്യം. ഭരണ ഘടനയുടെ ആമുഖത്തിൽ പറയുന്നത്::
# രോഗ വൈകല്യ രാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക മാനസിക സാമൂഹ്യ സുസ്ഥിതി (well being) കൂടി ആണു ആരോഗ്യം.
# വംശം, മതം, രാഷ്ട്രീയം, വിശ്വാസം, സാമ്പത്തിക സ്ഥിതി, സാമൂഹ്യാവസ്ഥ എന്നിവക്കതീതമായി, ലഭ്യമാക്കാവുന്ന ഏറ്റവും മെച്ചപ്പെട്ട ആരോഗ്യ നിലവാരം ഓരോർത്തർക്കും പ്രാപ്യമാക്കുക മനുഷ്യന്റെ മൌലീകമായ അവകാശമാണ്.
# സമാധാനം. സുരക്ഷ എന്നിവ കൈവരിക്കുന്നതിന്, വ്യക്തികളുടെയും രാജ്യത്തിന്റെയും പൂർണ സഹകരണത്തോടെ ഏവർക്കും ആരോഗ്യം ഉറപ്പാക്കേണ്ടണ്‌ .
# ആരോഗ്യ പോഷണത്തിനും സംരക്ഷണത്തിനുമുള്ള ഏത് നേട്ടവും ഏവർക്കും വിലപ്പെട്ടതാണ്‌.
# ആരോഗ്യ പോഷണത്തിലും രോഗ നിയന്ത്രണത്തിലും, പ്രത്യേകിച്ച് പകർച്ച രോഗ നിയന്ത്രണത്തിൽ രാജ്യങ്ങൾ തമ്മിൽ കാണപ്പെടുന്ന ആരോഗ്യ വികസന അസുന്തിലാവസ്ഥ ഒരു പൊതു വിപത്താണ്.
# മാറിക്കൊണ്ടിരിക്കുന്ന ആവാസ വ്യവസ്ഥയിൽ ഒരു നല്ല വളർച്ച ഓരോ കുഞ്ഞിനും ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
# വൈദ്യവിജ്ഞാനപരവും, മനശാസ്ത്രപരവും ആയി ഉണ്ടായിട്ടുള്ള പ്രയോജനങ്ങൾ ഏവർക്കും ഉറപ്പാക്കേണ്ടത് നല്ല ആരോഗ്യത്തിനു ആവശ്യമാണ്‌.
# അറിഞ്ഞുള്ള അഭിപ്രായവും,, സകർമ സഹകരണവും ജനങ്ങളിൽ ഉണ്ടാക്കേണ്ടത് ആരോഗ്യ പുരോഗതിക്ക് ആവശ്യമാണ്‌.
# ആവശ്യമായ ആരോഗ്യ, സാമൂഹ്യ നടപടികളിലൂടെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് സർക്കാരാണ്.
 
 
{{org-stub}}
അവലംബം:
 
Parks Text Book of Social and Preventive Medicine 19th Ed, P-762, Bhanot Publishers,Jabalpur.
 
[[വർഗ്ഗം:ഐക്യരാഷ്ട്രസഭയുടെ ഏജൻസികൾ]]
"https://ml.wikipedia.org/wiki/ലോകാരോഗ്യസംഘടന" എന്ന താളിൽനിന്ന് ശേഖരിച്ചത്