"സാമാന്യ ആപേക്ഷികതാസിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

115 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
 
===ഫീൽഡ് സമവാക്യങ്ങൾ===
ഗുരുത്വാകർഷണത്തിന്റെ ആപേക്ഷികവും ജ്യാമിതീയവുമായ സ്വാധീനങ്ങൾ വിശദീകരിച്ച ശേഷവും അതിന്റെ സ്രോതസ്സ് എന്താണെന്ന ചോദ്യം അവശേഷിച്ചു.ന്യൂട്ടോണിയൻ ഭൗതികത്തിൽ ഗുരുത്വാകർഷണത്തിന്റെ സ്രോതസ്സ് [[പിണ്ഡം|പിണ്ഡ]]മാണ്.വിശിഷ്ട ആപേക്ഷികതയിൽ പിണ്ഡം എന്നത് കുറച്ചുകൂടി സാമാന്യവൽക്കരിക്കപ്പെട്ട് [[ഊർജ്ജ-സംവേഗ ടെൻസർ|ഊർജ്ജ-സംവേഗ ടെൻസറി]]ന്റെ ഭാഗമായി<ref>{{Harvnb|Ehlers|1973|p=16}}, {{Harvnb|Kenyon|1990|loc=sec. 7.2}}, {{Harvnb|Weinberg|1972|loc=sec. 2.8}}</ref> . തുല്യതാതത്വപ്രകാരം ഈ ടെൻസറിനെ വക്രിച്ച സ്ഥലകാല(curved space-time)ത്തിലേക്ക് വീണ്ടും സാമാന്യവൽക്കരിക്കാം.ഫീൽഡ് സമവാക്യങ്ങൾ ഊർജ്ജ-സംവേഗ ടെൻസറിനെ റിച്ചി ടെൻസറുമായി ബന്ധപ്പെടുത്തുന്നു.
 
വിശിഷ്ട ആപേക്ഷികതപ്രകാരം [[ഊർജ്ജസംരക്ഷണ നിയമം|ഊർജ്ജത്തി]]ന്റെയും [[സംവേഗസംരക്ഷണനിയമം|സംവേഗ]]ത്തിന്റെയും സംരക്ഷണനിയമങ്ങൾ ഊർജ്ജ സംവേഗടെൻസറിന്റെ [[divergence|ഡൈവർജൻസി]]ല്ലായ്മയെക്കുറിക്കുന്നു. ഇതേ തത്വം വക്രിച്ച സ്ഥലകാലത്തിലും പ്രായോഗികമാണ്.അതായത്,വിശിഷ്ട ആപേക്ഷികതയിലെ [[ഭാഗിക അവകലജം|ഭാഗിക അവകലജ]]ങ്ങൾ (partial derivatives)ക്കു പകരം അവയുടെ curved-manifold തത്തുല്യങ്ങൾ-[[covariant derivatives]]-ഉപയോഗിച്ചാൽ സാമാന്യ ആപേക്ഷികതയിലെത്താം.അതിനു ശേഷം ഊർജ്ജ സംവേഗ ടെൻസറിന്റെ [[കോവേരിയന്റ് ഡൈവർജൻസ്]] പൂജ്യമായെടുത്താൽ ഐൻസ്റ്റീന്റെ ഫീൽഡ് സമവാക്യങ്ങൾ ലഭിക്കും.ഏറ്റവും ലഘുവായ രൂപത്തിൽ;
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/995162" എന്ന താളിൽനിന്ന് ശേഖരിച്ചത്