"സാമാന്യ ആപേക്ഷികതാസിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
 
===ആപേക്ഷികതയുടെ സാമാന്യവൽക്കരണം===
പ്രകാശപ്രവേഗത്തെ അപേക്ഷിച്ച് വസ്തുവിന്റെ പ്രവേഗം കുറവായ സന്ദർഭങ്ങളിൽ ഉദാത്തഭൗതികവും വിശിഷ്ടാപേക്ഷികതയും ഏതാണ്ട് സമാനഫലങ്ങൾ തരുന്നു.<ref>Good introductions are, in order of increasing presupposed knowledge of mathematics, {{Harvnb|Giulini|2005}}, {{Harvnb|Mermin|2005}}, and {{Harvnb|Rindler|1991}}; for accounts of precision experiments, cf. part IV of {{Harvnb|Ehlers|Lämmerzahl|2006}}</ref> .ഗുരുത്വാകർഷണത്തെ ഒഴിവാക്കിയാൽഭൗതികതത്വങ്ങൾഒഴിവാക്കിയാൽ ഭൗതികതത്വങ്ങൾ [[ഗലീലിയൻ അപരിവർത്തം]] എന്നതിനെക്കാൾ [[ലോറന്റ്സ് അപരിവർത്തം]] ആണ് എന്നു പറയാം.വിശിഷ്ടസിദ്ധാന്തത്തിലെ സമമിതി(Symmetry) നിർവ്വചിക്കപ്പെട്ടിരിക്കുന്നത് [[പോയിൻകാരെ ഗ്രൂപ്പ്]](Poincaré group)ഉപയോഗിച്ചാണ്.
[[File:Light cone.svg|thumb|left|[[Light cone]]]]
ലോറന്റ് സമമിതി ഉപയോഗിക്കുമ്പോൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾപഠിക്കാൻ [[പ്രകാശസ്തൂപിക]] എന്ന സങ്കല്പം ഉപയോഗിക്കാം.(ചിത്രം കാണുക).പ്രകാശസ്തൂപികയിലെ ഓരോ പ്രക്രിയ(event) A യ്ക്കും ,പ്രകാശത്തെക്കാൾ കുറഞ്ഞ വേഗത്തിൽ സഞ്ചരിക്കുന്ന തരംഗങ്ങൾ വഴി അതിനെ സ്വാധീനിക്കുന്നതോ അത് സ്വാധീനിക്കുന്നതോ ആയ പ്രക്രിയ(ചിത്രത്തിൽ B )കളൂം അത്തരത്തിലുള്ള ഒരു സ്വാധീനവും സാധ്യമല്ലാത്ത പ്രക്രിയകളും ഉണ്ടാകാം.(ചിത്രത്തിൽC) ഈ പ്രക്രിയകൾ നിരീക്ഷകനെ ആശ്രയിക്കുന്നില്ല.
"https://ml.wikipedia.org/wiki/സാമാന്യ_ആപേക്ഷികതാസിദ്ധാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്