"സാമാന്യ ആപേക്ഷികതാസിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 80:
ഗുരുത്വ ചുവപ്പുനീക്കം പരീക്ഷണങ്ങളിലൂടെയും വാനശാസ്ത്രനിരീക്ഷണങ്ങളിലൂടെയും അളക്കാം.[[atomic clock|അറ്റോമിക ഘടികാര]]ങ്ങളുപയോഗിച്ച് ഭൂമിയുടെ ഗുരുത്വമണ്ഡലം കാരണമുണ്ടാകുന്ന സമയദീർഘനം അളന്നിട്ടുണ്ട്. കൂടുതൽ ശക്തമായ ഗുരുത്വമണ്ഡലങ്ങളിൽ [[binary pulsar|ബൈനറി പൾസാറു]]കൾ ഉപയോഗിച്ച് ചുവപ്പുനീക്കം കണ്ടെത്താം.ഈ പരീക്ഷണങ്ങളുടെയെല്ലാം ഫലങ്ങൾ സാമാന്യ ആപേക്ഷികതയുടെ പ്രവചനങ്ങൾക്കനുസൃതമാണ്.എങ്കിലും ഇവ സാമാന്യ ആപേക്ഷികതയും തുല്യതാതത്വം പാലിക്കുന്ന മറ്റു സിദ്ധാന്തങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് കാര്യമായ വിവരങ്ങൾ തരുന്നില്ല.
 
===ഗുരുത്വാപവർത്തനം===
===പ്രകാശത്തിന്റെ ഗതിമാറ്റം===
സാമാന്യ ആപേക്ഷികതപ്രകാരം ഗുരുത്വമണ്ഡലത്തിൽക്കൂടി സഞ്ചരിക്കുന്ന പ്രകാശത്തിന്റെ പാതയിൽ വ്യതിയാനം ഉണ്ടാകുന്നു;പിണ്ഡമേറിയ വസ്തുവിനു സമീപത്തുകൂടി കടന്നു പോകുന്ന തരംഗത്തിന്റെ പഥം വസ്തുവിനടുത്തേക്കു വളയുന്നു.വളരെയകലെയുള്ള പ്രകാശിത വസ്തുക്കളി([[നക്ഷത്രം|നക്ഷത്ര]]ങ്ങൾ,[[quasars|ക്വാസറു]]കൾ തുടങ്ങിയവ)ൽ നിന്നുള്ള പ്രകാശം [[സൂര്യൻ|സൂര്യനെ]] കടന്നു പോകുമ്പോൾ അതിനുണ്ടാകുന്ന ദിശാമാറ്റം ഈ പ്രതിഭാസത്തിന് ഉദാഹരണമാണ്.
[[File:Light deflection.png|thumb|left|Deflection of light (sent out from the location shown in blue) near a compact body (shown in gray)]]
"https://ml.wikipedia.org/wiki/സാമാന്യ_ആപേക്ഷികതാസിദ്ധാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്