"പശ്ചാത്തല വികിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: hi:खगोलीय पार्श्व सूक्ष्मतरंगी विकिरण
(ചെ.)No edit summary
വരി 1:
{{prettyurl|Cosmic microwave background radiation}}
[[പ്രപഞ്ചവിജ്ഞാനീയം|പ്രപഞ്ചവിജ്ഞാനീയ]]ത്തിൽ, റേഡിയോ തരംഗദൈർഘ്യങ്ങളിൽ പ്രപഞ്ചത്തിലാകമാനം നിറഞ്ഞു നിൽക്കുന്ന വികിരണങ്ങൾ. ഇതു് മൈക്രോവേവ് തരംദൈർഘ്യങ്ങളിലാണു് ഏറ്റവും ശക്തം. 1940ൽ തുടങ്ങിയ പഠനങ്ങളുടെ ഫലമായി 1964ൽ ആർണോ പെൻസിയാസും (Arno Penzias) റോബർട്ട് വിൽസണും (Robert Wilson) ചേർന്നാണു് ഈ വികിരണങ്ങൾ കണ്ടു പിടിച്ചതു്. ഇതിനു് രണ്ടു പേർക്കും 1978ൽ ഭൌതികശാസ്ത്രത്തിനുള്ളഭൗതികശാസ്ത്രത്തിനുള്ള [[നൊബെൽനോബൽ സമ്മാനം]] ലഭിച്ചു.
 
പശ്ചാത്തലവികിരണത്തിന്റെ സാന്നിദ്ധ്യം 1948ൽ ജോർജ് ഗാമോവ് (George Gamow), റാൽഫ് ആൽഫർ (Ralph Alpher), റോബർട്ട് ഹെർമ്മൻ (Robert Herman) എന്നിവർ ചേർന്നു് പ്രവചിച്ചിരുന്നു. എന്നാൽ അന്നു് ഇതു് ശ്രദ്ധിക്കപ്പെട്ടില്ല. 1960കളുടെ തുടക്കത്തിൽ റോബർട്ട് ഡിക്കെ (Robert Dicke) സ്വതന്ത്രമായി കണ്ടുപിടിക്കുകയും യാക്കോവ് സെൽഡോവിച്ച് (Yakov Zel'dovich) ഗാമോവിന്റെയും മറ്റും പ്രവചനം കണ്ടെത്തുകയും ചെയ്തപ്പോഴാണു് അതു് ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽ വന്നതു്.
"https://ml.wikipedia.org/wiki/പശ്ചാത്തല_വികിരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്