"ചങ്ങനാശ്ശേരി നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
[[ചിത്രം:Anchu Vilakku.jpg|thumb|200px|ചങ്ങനാശ്ശേരി നഗരത്തിലെ അഞ്ചുവിളക്ക്]]
[[കേരളം|കേരളത്തിലെ]] [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[ചങ്ങനാശ്ശേരി താലൂക്ക്|ചങ്ങനാശ്ശേരി താലൂക്കീലെ]] ഒരു നിയമസഭാമണ്ഡലമാണ് '''ചങ്ങനാശ്ശേരി'''. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയേക്കൂടാതെ; ചങ്ങനാശ്ശേരി താലൂക്കിലെ [[കുറിച്ചി ഗ്രാമപഞ്ചായത്ത്|കുറിച്ചി]], [[മാടപ്പള്ളി ഗ്രാമപഞ്ചായത്ത്|മാടപ്പള്ളി]], [[പായിപ്പാട് ഗ്രാമപഞ്ചായത്ത്|പായിപ്പാട്]], [[തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത്|തൃക്കൊടിത്താനം]], [[വാഴപ്പള്ളി ഗ്രാമപഞ്ചായത്ത്|വാഴപ്പള്ളി]] എന്നീ [[ഗ്രാമപഞ്ചായത്ത്|പഞ്ചായത്തുകൾ]] ചേർന്നുള്ള ഒരു നിയമസഭാമണ്ഡലമാണിത്. <ref>[http://www.ceo.kerala.gov.in/kottayam.html District/Constituencies-Kottayam District]</ref>.
 
"https://ml.wikipedia.org/wiki/ചങ്ങനാശ്ശേരി_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്