"പരൽപ്പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Greek (math) pi instead of "pi"
(ചെ.)No edit summary
വരി 124:
ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളില്‍ [[കലിദിനസംഖ്യ]] സൂചിപ്പിക്കാന്‍ പരല്‍പ്പേരു് ഉപയോഗിച്ചിരുന്നു. കൂടാതെ, സാഹിത്യകൃതികളുടെ രചന തുടങ്ങിയതും പൂര്‍ത്തിയാക്കിയതുമായ ദിവസങ്ങള്‍, ചരിത്രസംഭവങ്ങള്‍ തുടങ്ങിയവ കലിദിനസംഖ്യയായി സൂചിപ്പിക്കാനും ഇതു് ഉപയോഗിക്കാറുണ്ടായിരുന്നു.
 
# [[മേല്‍പ്പത്തൂരിന്റെ | മേല്‍പ്പത്തൂര്‍|മേല്‍പ്പത്തൂരിന്റെ]] ഭക്തികാവ്യമായ [[നാരായണീയം]] അവസാനിക്കുന്നതു് '''ആയുരാരോഗ്യസൌഖ്യം''' എന്ന വാക്കോടു കൂടിയാണു്. ഇതു് ആ പുസ്തകം എഴുതിത്തീര്‍ന്ന ദിവസത്തെ കലിദിനസംഖ്യയെ (1712210) സൂചിപ്പിക്കുന്നു.
 
=== സൂത്രവാക്യങ്ങള്‍ ===
"https://ml.wikipedia.org/wiki/പരൽപ്പേര്" എന്ന താളിൽനിന്ന് ശേഖരിച്ചത്