"അപ്പാച്ചെ ഓപ്പൺഓഫീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: fa:اپن‌آفیس
+പുതിയ വിവരങ്ങൾ
വരി 19:
| website = [http://www.openoffice.org/ www.openoffice.org]
}}
 
 
വിവിധ കമ്പ്യൂട്ടർ [[ഓപ്പറേറ്റിംഗ് സിസ്റ്റം|ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ]] ഉപയോഗിക്കാവുന്ന തരത്തിലുള്ള ഓഫീസ് അപ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകളുടെ ഒരു കൂട്ടമാണ്‌ '''ഓപ്പൺ‌ഓഫീസ്.ഓർഗ്''' (OO.o അല്ലെങ്കിൽ OOo). ഈ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രയോഗം [[ഓപ്പൺ ഡോക്യുമെന്റ്]] ഫോർമാറ്റിനെ വിവരങ്ങൾ സേവ് ചെയ്യുന്നതിനുള്ള അടിസ്ഥാന ഫോർ‌മാറ്റായി സ്വീകരിച്ചിരിക്കുന്നു. കൂടാതെ '97-2003 വരെയുള്ള [[മൈക്രോസോഫ്റ്റ് ഓഫീസ്]] ഫോർമാറ്റുകളെയും, മറ്റനവധി ഫോർമാറ്റുകളെയും പിന്തുണക്കുന്നു. കാവേരി എന്ന പേരിൽ ഇതിന് ഒരു മലയാളം പതിപ്പുമുണ്ട്.
 
[[സ്റ്റാർ‌ഡിവിഷൻ]] വികിസിപ്പിച്ചെടുത്തതും പിന്നീട് 1999 ഓഗസ്റ്റ് മാസത്തിൽ [[സൺ മൈക്രോസിസ്റ്റംസ്]] സ്വന്തമാക്കിയതുമായ [[സ്റ്റാ‌ർ‌ഓഫീസ്|സ്റ്റാ‌ർ‌ഓഫീസിൽ‍]] നിന്നുമാണ്‌ ഓപ്പൺ‌ഓഫീസ് വികസിപ്പിച്ചെടുത്തത്.2000 ജൂലൈ മാസത്തിൽ ഇതിന്റെ സോഴ്‌സ് കോഡ് സ്വതന്ത്രമാക്കി.കുത്തക ഓഫീസ് അപ്ലിക്കേഷനുകൾക്ക് പകരം സ്വതന്ത്രവും,സൗജന്യവുമായ ബദലായി പുറത്തിറങ്ങിയ ഓപ്പൺ‌ഓഫീസ്.ഓർഗ് ഒരു [[സ്വതന്ത്ര സോഫ്റ്റ്‌വെയർ]] ആണ്‌.ഇതിന്റെ പകർപ്പവകാശം ഗ്നു ലഘു സാർവ്വജനിക അനുവാദ പത്രികയ്ക്കു കീഴിൽ വരുന്നു. 2010 ഒറാക്കിൾ കോർപ്പറേഷൻ സൺ മൈക്രോ സിസ്റ്റത്തെ ഏറ്റെടുത്ത ശേഷം ഒറാക്കിൾ ഓപ്പൺ ഓഫീസിന്റെ വ്യാവസായിക നിർമ്മാണം<ref name="ARS18Apr11"> {{Cite news|url = http://arstechnica.com/open-source/news/2011/04/oracle-gives-up-on-ooo-after-community-forks-the-project.ars|title = Oracle gives up on OpenOffice after community forks the project|accessdate =19 April 2011|last = Paul|first = Ryan|authorlink = |year = 2011|month = April| work = [[Ars Technica]]}}</ref> നിർത്തിവെക്കുകയും ഈ സോഫ്റ്റ്‌വെയർ കൂട്ടത്തെ അപ്പാച്ചെ ഇൻക്യൂബേറ്ററിലേക്ക് സമർപ്പിക്കുകയും തുടർന്ന് ഈ പദ്ധതി അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷന്റെ കീഴിലാകുകയും ചെയ്തു<ref name="MW01June">{{Cite news|url = http://www.marketwire.com/press-release/statements-on-openofficeorg-contribution-to-apache-nasdaq-orcl-1521400.htm|title = Statements on OpenOffice.org Contribution to Apache |accessdate =15 Jun 2011|author = Oracle Corporation|publisher = MarketWire| year = 2011|month = June| work=}}</ref><ref name="ApacheOOo">{{Cite web|url = http://incubator.apache.org/projects/openofficeorg.html|title = OpenOffice.org Incubation Status|accessdate =18 Jun 2011|author =|publisher = Apache Software Foundation| year = 2011|month = June| work=}}</ref>.
 
ഈ സോഫ്റ്റ്‌വെയർ അനൗദ്യോഗികമായി ''ഓപ്പൺഓഫീസ്'' എന്നറിയുന്നുണ്ടെങ്കിലും ആ പേര്‌ മറ്റൊരു കമ്പനി സ്വന്തമാക്കിയതിനാലാണ്‌ ഇതിന്റെ പേര്‌ ഔദ്യോഗികമായി '''ഓപ്പൺഓഫീസ്‌.ഓർഗ്‌'' എന്നാക്കിയത്‌<ref>{{ cite web | url = http://www.openoffice.org/FAQs/faq-other.html#4 | title = Why should we say "OpenOffice.org" instead of simply "OpenOffice" | work = OpenOffice.org Frequently Asked Questions | accessdate = 2007-12-08 }}</ref>.
 
 
== അപ്ലിക്കേഷനുകൾ ==
"https://ml.wikipedia.org/wiki/അപ്പാച്ചെ_ഓപ്പൺഓഫീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്