"ഹഖാമനി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 228:
 
== അവസാനം ==
[[അലക്സാണ്ടർ|അലക്സാണ്ടറുടെ]] ആക്രമണമായിരുന്നുഅവസാനത്തെ പേർഷ്യൻ അക്കാമെനിഡ്ചക്രവർത്തിയായ സാമ്രാജ്യത്തിന്റെ പതനത്തിന്‌ കാരണമെന്നു പറയാമെങ്കിലും ആഭ്യന്തരപ്രശ്നങ്ങളും ഈ പതനത്തിന്‌ ആക്കം കൂട്ടിയിട്ടുണ്ട്. സാമ്രജ്യത്തിലെ അവസാന ചക്രവർത്തിയായിരുന്ന [[ദാരിയസ് മൂന്നാമൻ|ദാരിയസ്ദാരിയൂസ് മൂന്നാമന്റെമൂന്നാമനെ]] (ഭരണകാലം: ബി.സി.ഇ. 336 - 330) കാലത്ത്മഹാനായ [[അലക്സാണ്ടർ]] പല യുദ്ധങ്ങളിലും തോൽപിച്ചു. [[അലക്സാണ്ടർ|അലക്സാണ്ടറുടെ]] ആക്രമണമായിരുന്നു ഹഖാമനി സാമ്രാജ്യത്തിന്റെ പതനത്തിന്‌ കാരണമെന്നു പറയാമെങ്കിലും ആഭ്യന്തരപ്രശ്നങ്ങളും ഈ പതനത്തിന്‌ ആക്കം കൂട്ടിയിട്ടുണ്ട്. ബി.സി.ഇ. 334-ൽ അലക്സാണ്ടർ ഏഷ്യാ മൈനർ ആക്രമിച്ച് തന്റെ ആക്രമണപരമ്പരക്ക് തുടക്കമിട്ടു<ref name=afghans8>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 8 - The Greeks|pages=114–120|url=}}</ref>‌.
 
ബി.സി.ഇ. 334-ലെ ഗ്രാനിക്കസ് യുദ്ധം, 332-ലെ ഇസ്സസ് യുദ്ധം, 331-ലെ ഗോഗമേല യുദ്ധം എന്നീ യുദ്ധങ്ങളിലൂടെ ഈജിപ്ത് അടക്കമുള്ള പേർഷ്യൻ സാമ്രാജ്യത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങൾ അലക്സാണ്ടറുടെ അധീനതയിലായി. തുടർന്ന്ഇസസ് [[സൂസ]] പിടിച്ചടക്കിയയുദ്ധത്തിൽ അലക്സാണ്ടർ ബി.സി.ഇ.ദാരിയൂസിനെ 330-ന്റെയുദ്ധക്കളത്തിൽനിന്ന് ആരംഭത്തിൽ [[പെർസെപൊളിസ്|പെർസെപോളിസും]] കീഴടക്കിതോൽപ്പിച്ചോടിക്കുകയായിരുന്നു. ഇവിടെഅതിനുശേഷം നിന്നുംപേർഷ്യൻ ദാരിയസ്സാമ്രാജ്യത്തിന്റെ മൂന്നാമൻകിഴക്കൻ അഭയംപ്രവിശ്യകൾ നേടിയിരുന്നഅലക്സാണ്ടർ എക്ബാത്താനയിലേക്ക്അധീനതയിലാക്കാൻ അലക്സാണ്ടർശ്രമിച്ചു. തിരിച്ചുബി.സി. ഇക്കാലത്ത്331-ലെ [[ബാക്‌ട്രിയയിലെ]]അർബേലാ സത്രപ്യുദ്ധം ആയിരുന്നപേർഷ്യൻ [[ബെസ്സസ്]]സാമ്രാജ്യത്തിന്റെ എക്‌ബാത്താനയിൽവിധി ദാരിയസ്നിർണയിച്ചു. മൂന്നാമനെദാരിയൂസ് ബന്ധിയാക്കിമീഡിയയിലെ വച്ചിരിക്കുകയായിരുന്നു.പർവതപ്രദേശങ്ങളിലേക്ക് അലക്സാണ്ടർഓടി ഇവിടെയെത്തുന്നരക്ഷപ്പെട്ടു. സമയത്ത്,ബാബിലോണിയ ബെസ്സസ്,അലക്സാണ്ടർക്ക് ദാരിയസ്കീഴടങ്ങി. മൂന്നാമനെതുടർന്ന് വധിക്കുകയുംഅലക്സാണ്ടർ അർടാക്സെർ‌ക്സെസ്പേർഷ്യൻ എന്നരാജാക്കന്മാരുടെ പേരിൽവേനൽക്കാല സ്വയംതലസ്ഥാനമായ പേർഷ്യൻസൂസാ സാമ്രാജ്യത്തിന്റെനഗരം രാജാവായികൈവശപ്പെടുത്തി. പ്രഖ്യാപിക്കുകയും ചെയ്തുബി.സി.ഇ. തുടർന്ന്330-ന്റെ ബെസ്സസ്ആരംഭത്തിൽ ഇവിടം[[പെർസെപൊളിസ്|പെർസെപോളിസും]] ഉപേക്ഷിച്ച്കീഴടക്കി. ബാക്ട്രിയയിലേക്ക്പെഴ്സെപോളിസിലും മടങ്ങി.സൈറസിന്റെ തുടർന്ന്ആദ്യകാലത്തെ അലക്സാണ്ടർ,തലസ്ഥാനമായിരുന്ന ബാക്ട്രിയയടക്കമുള്ളപാസർഗാഡേയിലും ശേഷിച്ചഉണ്ടായിരുന്ന കിഴക്കൻസമ്പത്തുകളെല്ലാം പ്രദേശങ്ങളുംഅലക്സാണ്ടർക്ക് കീഴടക്കിഅധീനമായി.
 
തുടർന്ന് ദാരിയസ് മൂന്നാമൻ അഭയം നേടിയിരുന്ന എക്ബാത്താനയിലേക്ക് അലക്സാണ്ടർ തിരിച്ചു. ഇക്കാലത്ത് [[ബാക്‌ട്രിയയിലെ]] സത്രപ് ആയിരുന്ന [[ബെസ്സസ്]] എക്‌ബാത്താനയിൽ ദാരിയസ് മൂന്നാമനെ ബന്ധിയാക്കി വച്ചിരിക്കുകയായിരുന്നു. അലക്സാണ്ടർ ഇവിടെയെത്തുന്ന സമയത്ത്, ബെസ്സസ്, ദാരിയസ് മൂന്നാമനെ വധിക്കുകയും അർടാക്സെർ‌ക്സെസ് എന്ന പേരിൽ സ്വയം പേർഷ്യൻ സാമ്രാജ്യത്തിന്റെ രാജാവായി പ്രഖ്യാപിക്കുകയും ചെയ്തു. അലക്സാണ്ടറുടെ വരവറിഞ്ഞ ബെസ്സസ് എക്ബത്താന ഉപേക്ഷിച്ച് ബാക്ട്രിയയിലേക്ക് മടങ്ങി. പിന്തുടർന്ന അലക്സാണ്ടർ, ബാക്ട്രിയയടക്കമുള്ള ശേഷിച്ച കിഴക്കൻ പ്രദേശങ്ങളും കീഴടക്കുകയും ബെസ്സസിനെ വധിക്കുകയും ചെയ്തു.
 
== സംസ്കാരം ==
"https://ml.wikipedia.org/wiki/ഹഖാമനി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്