"ദാരിയസ് ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
{{main|ബെഹിസ്തുൻ ലിഖിതം}}
[[പ്രമാണം:Darius I the Great's inscription.jpg|right|thumb|250px|ദാരിയസിന്റെ കല്പനപ്രകാരം രേഖപ്പെടുത്തപ്പെട്ട [[ബെഹിസ്തുൻ ലിഖിതം]]. പടിഞ്ഞാറൻ ഇറാനിലെ കെർമൻഷാ പട്ടണത്തിനടുത്തുള്ള ബെഹിസ്തുൻ കൊടുമുടിയിലാണിത് രേഖപ്പെടുത്തിയിട്ടുള്ളത്]]
പാർത്തിയയിലെ സത്രപ്പായ ഹിസ്റ്റാസ്പസിന്റെ (Hystaspes) പുത്രനായിരുന്നു ദാരിയസ്.
കാംബൈസസ് രണ്ടാമനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ അദ്ദേഹത്തിന്റെ സഹോദരൻ ബർദിയയെ മെഡിയയിൽ വച്ച് വധിച്ചാണ് ബി.സി.ഇ. 522 [[സെപ്റ്റംബർ 29]]-ന്, ദാരിയസ്, ഹഖാമനിഷിയാൻ സാമ്രാജ്യത്തിന്റെ ചക്രവർത്തിയാകുന്നത്.
 
കാംബൈസസ് രണ്ടാമനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ അദ്ദേഹത്തിന്റെ സഹോദരൻ ബർദിയയെ മെഡിയയിൽ വച്ച് വധിച്ചാണ് ബി.സി.ഇ. 522 [[സെപ്റ്റംബർ 29]]-ന്, ദാരിയസ്, ഹഖാമനിഷിയാൻഹഖാമനി സാമ്രാജ്യത്തിന്റെ ചക്രവർത്തിയാകുന്നത്.
 
കാംബൈസസിനെതിരെ ബർദിയ കലാപത്തിനു പുറപ്പെട്ടപ്പോൾ കൂട്ടായി മെഡിയൻ നേതാക്കളേയും വടക്ക് സിഥിയൻ ഭൂരിപക്ഷപ്രദേശങ്ങളിലെ മറ്റു സത്രപരേയും കൂട്ടുപിടിച്ചിരുന്നു. ഇങ്ങനെ സാമ്രാജ്യത്തിന്റെ വടക്ക് സിഥിയൻ ഭൂരിപക്ഷപ്രദേശങ്ങളും തെക്കുള്ള പേർഷ്യൻ പ്രദേശങ്ങളും തമ്മിലുള്ള ഒരു ചേരിപ്പോര് ഉടലെടുത്തു. ബർദിയയുടെ [[സിഥിയൻ]]/മെഡിയൻ ബന്ധം, പേർഷ്യൻ നേതാക്കളെയെല്ലാം അദ്ദേഹത്തിനെതിരെ തിരിച്ചിരുന്നു. ബർദിയ യഥാർത്ഥത്തിൽ കാംബൈസസിന്റെ സഹോദരനല്ലെന്നും ആൾമാറാട്ടക്കാരനായ ഗൗതമ എന്ന സിഥിയൻ പുരോഹിതനാണ് എന്ന ആരോപണം ഉയർന്നിരുന്നു. കംബൈസസിന്റെ മരണശേഷം ബർദിയ അധികാരത്തിലേറിയതോടെ തെക്കുള്ള പേർഷ്യൻ നേതാക്കൾ അയാൾക്കെതിരെ കലാപമാരംഭിച്ചു. മൂന്നു മാസമേ ബർദിയക്ക് ചക്രവർത്തിയായി തുടരാനായുള്ളൂ. [[മെഡിയ|മെഡിയയിൽ]] അഭയം പ്രാപിച്ച ബർദിയയെ ദാരിയസ് വധിച്ചു.
"https://ml.wikipedia.org/wiki/ദാരിയസ്_ഒന്നാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്