"ജയറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

195 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
 
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രരംഗത്തെ]] നായകനടൻമാരിൽ ഒരാളാണ് '''ജയറാം''' (ജനനം: [[ഡിസംബർ 10]], [[1964]]). എറണാകുളം ജില്ലയിലെ [[പെരുമ്പാവൂർ]] സ്വദേശി. മിമിക്രിയിലൂടെ കലാരംഗത്ത് എത്തി. [[കലാഭവൻ|കൊച്ചിൻ കലാഭവന്റെ]] മിമിക്സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി. ചാണക്യൻ എന്ന [[കമലഹാസൻ]] ചിത്രത്തിൽ ചെറിയ വേഷം ചെയ്ത് ചലച്ചിത്രരംഗത്ത് എത്തിയെങ്കിലും 1988-ൽ [[പദ്മരാജൻ]] സംവിധാനം ചെയ്ത [[അപരൻ (മലയാളചലച്ചിത്രം)|അപരൻ]] എന്ന ചലച്ചിത്രത്തിലൂടെയാണ്ചലച്ചിത്രത്തിൽ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയിൽ നായകവേഷത്തിൽ എത്തിയത്. ഒരു ചെണ്ട വിദ്വാൻ കൂടിയാണ് ജയറാം.<ref name="jaya">[http://www.peopleandprofiles.com/ProfilesDet-28/Jayaram.html?profile_id=244 പ്യൂപ്പിൾ ആൻറ് പ്രൊഫൈൽസ് എന്ന വെബ്സൈറ്റിൽ നിന്നും]</ref> അനായാസമായി ജയറാം കൈകാര്യം ചെയ്യുന്ന ഹാസ്യകഥാപാത്രങ്ങൾ ജയറാമിനെ കൂടുതൽ ജനശ്രദ്ധേയനാക്കി.<ref name="jaya"/>. 2011 ലെ പത്മശ്രീ ബഹുമതിക്കർഹനായി.
 
== കുടുംബം ==
806

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/993482" എന്ന താളിൽനിന്ന് ശേഖരിച്ചത്