"ഉത്തോലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 22:
| examples =
}}
[[Image:Utholakam.JPG|thumb|300|പാര ഉപയോഗിച്ച് ഭാരം ഉയർത്തുന്നു ]]
''അടിസ്ഥാനപരമായ ഒരു ലഘുയന്ത്രമാണ്‌ '''ഉത്തോലകം'''.''
ഒരു സ്ഥിരബിന്ദു കേന്ദ്രമാക്കി ചലിക്കത്തക്കവണ്ണം ഘടിപ്പിച്ചിട്ടുള്ള ദണ്ഡാണ്‌ ഉത്തോലകം അഥവാ പാര. ഉത്തോലകത്തിന്റെ സഹായത്തോടെ ഒരു വലിയ ഭാരം ചെറിയ [[ബലം]] കൊടുത്ത് ഉയർത്തുവാൻ സാധിയ്ക്കും.ആറ് ലളിത യന്ത്രങ്ങളിൽ ഒന്നാണ്‌ ഉത്തോലകം.
"https://ml.wikipedia.org/wiki/ഉത്തോലകം" എന്ന താളിൽനിന്ന് ശേഖരിച്ചത്