"ബാഡ്മിന്റൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

353 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
കളിക്കിടയിൽ അപ്രതീക്ഷിതമായ തടസ്സങ്ങളുണ്ടാകുമ്പോൾ അംപയർ ''ലെറ്റ്'' വിളിക്കുന്നു. അപ്പോൾ റാലി നിർത്തുകയും സ്കോറിന് മാറ്റമൊന്നും കൂടാതെ വീണ്ടും കളിക്കുകയും ചെയ്യുന്നു. അടുത്തള്ള കോർട്ടിൽ നിന്ന് ഷട്ടിൽകോക്ക് കളിക്കളത്തിൽ വന്നു പതിക്കുക, ചെറിയ മുറികളിൽ ഷട്ടിൽകോക്ക് ഉത്തരത്തിൽ തട്ടുക തുടങ്ങിയ സന്ദർഭങ്ങളിലാണ് സാധാരണയായി ലെറ്റ് വിളിക്കാറുള്ളത്. സെർവ് ചെയ്യുമ്പോൾ റിസീവർ ഷട്ടിൽകോക്ക് സ്വീകരിക്കാൻ തയ്യാറായിരുന്നില്ലെങ്കിലും ലെറ്റ് വിളിക്കാറുണ്ട്. സെർവ് ചെയ്യുമ്പോഴും അല്ലാത്തപ്പോഴും ഷട്ടിൽകോക്ക് വലയുടെ ടേപ്പിൽ തട്ടിയാൽ ലെറ്റ് വിളിക്കാറില്ല.
 
<!--
==ശൈലികൾ==
ബാഡ്മിന്റൺ കളിക്കുന്നതിനായി വ്യത്യസ്ത രീതികളിൽ ഷട്ടിൽകോക്കിനെ അടിക്കാം (സ്ട്രോക്ക്). എല്ലാ സ്ട്രോക്കുകളും ഒന്നെങ്കിൽ ഫോർഹാൻഡിലോ അല്ലെങ്കിൽ ബാക്ക്ഹാൻഡിലോബാക്ക്‌ഹാൻഡിലോ കളിക്കാം. കൈ മുന്നോട്ട് ആഞ്ഞ് ഷട്ടിൽകോക്കിനെ അടിക്കുന്നതിനെ ഫോർഹാൻഡെന്നും കൈ പിന്നോട്ട് ആഞ്ഞ് അടിക്കുന്നതിനെ ബാക്ക്‌ഹാൻഡ് എന്നും പറയുന്നു.
-->
 
==ഭരണം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/993265" എന്ന താളിൽനിന്ന് ശേഖരിച്ചത്