6,878
തിരുത്തലുകൾ
(ചെ.) (r2.6.1) (യന്ത്രം പുതുക്കുന്നു: vi:Điện trở) |
Johnchacks (സംവാദം | സംഭാവനകൾ) (തെറ്റായ തിരിച്ചു വിടൽ മാറ്റുന്നു.) |
||
[[അതിചാലകങ്ങൾ]] ഒഴിച്ചുള്ള എല്ലാ [[വൈദ്യുതചാലകം|വൈദ്യുതചാലകങ്ങളും]] വൈദ്യുതധാരാപ്രവാഹത്തിനെ വ്യത്യസ്ത അളവിൽ പ്രതിരോധിക്കുന്നു, അങ്ങനെ വസ്തു ചൂടുപിടിക്കുന്നു. അതായത് പ്രവഹിക്കുന്ന [[വൈദ്യുതോർജ്ജം]] [[താപം|താപോർജ്ജമായി]] മാറ്റപ്പെടുന്നു. നല്ല [[ചാലകം|ചാലകങ്ങളിൽ]] പ്രതിരോധം വളരെ കുറവായിരിക്കും. വൈദ്യുതചാലകങ്ങളുടെ പ്രതിരോധം പൂജ്യമാവുന്ന അവസ്ഥയ്ക്ക് [[അതിചാലകത]] എന്ന് പറയുന്നു.
[[പ്രമാണം:Register.jpg|thumb|right|300px|ഇലക്ട്രോണിക് സർക്യൂട്ടുകളിൽ ഉപയോഗിക്കുന്ന രോധം (ആംഗലേയം: Resistor). ഇതിന്റെ പ്രതിരോധം 75Ω ആണ്. പ്രതിരോധത്തിന്റെ മാത്ര നിറങ്ങളുടെ നാടകളായിട്ടാണ് ഇത്തരം രോധങ്ങളിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ അറിയാൻ [[കളർ കോഡിങ്ങ്]] എന്ന താൾ കാണുക.]]
പ്രതിരോധത്തിന്റെ മാത്ര അളക്കുന്നതിനുള്ള ഏകകമാണ് [[ഓം (ഏകകം)|ഓം]] (ആംഗലേയം: ohm) (
പ്രതിരോധത്തിന്റെ വിപരീതഗുണമാണ് [[ചാലകത]](ആംഗലേയം: conductivity). ഇത് അളക്കുന്ന ഏകകമാണ് [[സീമൻസ്]](ആംഗലേയം: siemens) അഥവാ മോ(ആംഗലേയം: mho).
|