"ഹഖാമനി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 148:
=== സൈറസ് ===
{{main|മഹാനായ സൈറസ്}}
ഹഖാമനീഷ്യൻ സാമ്രാജ്യത്തിലെ ആദ്യത്തെ ചക്രവർത്തിയാണ് മഹാനായ സൈറസ് എന്നറിയപ്പെടുന്ന സൈറസ് രണ്ടാമൻ. ബി.സി.ഇ. 559-ൽ അധികാരമേറ്റ അദ്ദേഹം ബി.സി.ഇ. 549/550-ൽ മെഡിയൻ രാജാവായ അസ്റ്റെയേജെസിനെ{{സൂചിക|൫}} പരാജയപ്പെടുത്തി.<ref name=afghans7>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 7- Opening up to the west=96-108|url=http://books.google.com/books?id=9kfJ6MlMsJQC&lpg=PP1&pg=PA96#v=onepage&q&f=false}}</ref>. ഈ വിജയത്തോടെ ഹഖാമനീഷ്യൻ സാമ്രാജ്യം വടക്കു പടിഞ്ഞാറ് കപ്പാഡോസിയ മുതൽ കിഴക്ക് പാർത്തിയയും ഹൈർക്കാനിയയും വരെയുള്ള ഒരു വലിയ ഭൂവിഭാഗത്തിന്റെ അധികാരികളായി<ref name=afghans6/>. പടിഞ്ഞാറൻ തുർക്കിയിലെ ലിഡീയ മുതൽ കിഴക്കൻ ഇറാൻ വരെയും വടക്ക് അർമേനിയൻ മലകൾ മുതൽ പേർഷ്യൻ ഉൾക്കടൽ വരെയുള്ള വലിയ ഭൂപ്രദേശമാണ് സൈറസിന്റെ അധീനതയിലായത്. സൈറസ് ആക്രമിച്ചു കീഴടക്കിയതാണോ അതോ മെഡിയരിൽ നിന്നും പിന്തുടർച്ചയായി ലഭിച്ചതാണോ എന്ന് നിശ്ചയമില്ലെങ്കിലും ബി.സി.ഇ. 530-ൽ സൈറസിന്റെ മരണസമയത്ത്, ഈ ഭൂവിഭാഗങ്ങൾ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു. ഇറാനിയൻ പീഠഭൂമിയുടെ കിഴക്കൻ ഭാഗങ്ങളിലെ സൈറസിന്റെ പടയോട്ടങ്ങളെപ്പറ്റി നിരവധി കഥകളുണ്ട്. കാബൂളീന് വടക്കുള്ള
=== കാംബൈസസ് രണ്ടാമൻ, ബർദിയ ===
|