"ജോർജ് സൈമൺ ഓം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
{{pp-semi-vandalism|expiry=June 24, 2011|small=yes}}
{{Infobox scientist
| name = Georgജോർജ് Simonസൈമൺ Ohmഓം
| image = Ohm3.gif|250px
| image_width = 200px
| caption =
| birth_date = {{birth date|df=yes|1789|3|17}}
| birth_place = [[Erlangen]], [[Germanyജർമ്മനി]]
| death_date = {{death date and age|df=yes|1854|7|6|1789|3|17}}
| death_place = [[Munich]മ്യൂണിച്ച്], [[ജർമനി ജർമ്മനി]]
| residence = [[Germanyജർമ്മനി]]
| nationality = [[Germanyജർമ്മനി|Germanജർമ്മൻ]]
| field = [[Physicsഭൗതികശാസ്ത്രം]]
| work_institution = [[Universityമ്യൂണിച്ച് of Munich]]സർവ്വകലാശാല
| alma_mater = [[University of Erlangen]]
| doctoral_advisor = [[Karl Christian von Langsdorf]]
| doctoral_students = <!--please insert-->
| known_for = [[Ohm'sഓമിന്റെ lawനിയമം]]</br>[[Ohm's Phase Law|Ohm's phase law]]</br>[[Ohm's acoustic law]]
| prizes = [[Copley Medal]] (1841)
}}
 
ഒരു പ്രശസ്ത ജർമ്മൻ ഭൗതികശാസ്ത്രജ്ഞനായിരുന്നു '''ജോർജ് സൈമൺ ഓം''' ([[ഇംഗ്ലീഷ്]]:Georg Simon Ohm) (17 മാർച്ച് 1789 - 6 ജൂലൈ 1854). ഹൈസ്കൂൾ അധ്യാപകനായിരുന്ന, ഓം തന്റെ, തന്റെ ഗവേഷണങ്ങൾ ആരംഭിച്ചത് ആയടുത്ത കാലത്ത് [[അലസ്സാൻഡ്രോ വോൾട്ടോ]] എന്ന ഇറ്റാലിയൻ ശാസ്ത്രജ്ഞൻ കണ്ടുപിടിച്ച [[വൈദ്യുതരാസ സെൽ]] (Electrochemical cell) ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ വഴിയാണ്. സ്വയം നിർമ്മിച്ച ഉപകരണം മുഖേനെ അദ്ദേഹം, ഒരു ചാലകത്തിലൂടെ(Conductor) പ്രവഹിക്കുന്ന വൈദ്യുത ധാര (Current), അതിൽ ചെലുത്തുന്ന പൊട്ടൻഷ്യൽ വ്യതിയാനത്തിന് (Voltage) നേർ അനുപാതത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നു കണ്ടെത്തി. ഈ ബന്ധമാണ് ഇപ്പോൾ [[ഓമിന്റെ നിയമം]] എന്ന് അറിയപ്പെടുന്നത്.
 
 
"https://ml.wikipedia.org/wiki/ജോർജ്_സൈമൺ_ഓം" എന്ന താളിൽനിന്ന് ശേഖരിച്ചത്