"ലൂത്ത് നബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'അബദ്ധ പ്രസ്താവന' എന്ന പ്രയോഗം ഒഴിവാക്കുന്നു.
വരി 1:
'''ലൂത്ത്'''.({{lang-ar|'''لوط'''}})(Eng: '''Lut''') ''കാലഘട്ടം'' 1900 BC? <ref>[http://www.zainab.org/commonpages/ebooks/english/short/prophets.htm prophets (a.s.) - when & where]</ref>), ബിബ്ലിക്കൽ നാമം '''Lot'''.ഖുർആനിലും ബൈബിളിലും ചരിത്രം വിവരിക്കുന്നു.ഇബ്റാഹീമി(അ)ന്റെ സഹോദര പുത്രനാണ് ലൂത്ത്(അ). ഖുർആൻ 7:80-84, 26:160-173, 29:28-30, 11:77-81 സൂക്തങ്ങളിലൂടെ ലൂത്ത് നബിയുടെ ചരിത്രം വിവരിക്കുന്നുണ്ട്. ബൈബിളിൽ ഇദ്ദേഹത്തെ [[ലോത്ത് (ബൈബിൾ)|ലോത്ത്]] (Lot) എന്നു പരാമർശിക്കപ്പെടുന്നു.
== നിയോഗലക്ഷ്യം ==
1. ദൈവത്തിന് കീഴ്വണങ്ങി ജീവിക്കുക<br />
വരി 6:
 
== നിയോഗിച്ച പ്രദേശം ==
ഇപ്പോൾ ട്രാൻസ് ജോർഡാൻ (Trans Jordan) എന്ന് അറിയപ്പെടുന്നതും ഇറാഖിന്റെയും ഫസ്തീനിന്റെയും മധ്യത്തിൽ സ്ഥിതിചെയ്യുന്നതുമായ പ്രദേശമായിരുന്നു ലൂത്ത് ജനതയുടെ അധിവാസ ഗേഹം. അവരുടെ തലസ്ഥാന നഗരിക്ക് `[[സദൂം]]` എന്നപേരാണ് ബൈബിളിൽ പറഞ്ഞിട്ടുള്ളത്. ചാവുകടലിന്(Dead Sea) സമീപത്തെവിടെയോ ആണത് സ്ഥിതിചെയ്തിരുന്നത്. അഥവാ ഇപ്പോൾ ചാവുകടലിൽ മുങ്ങിപ്പോയിരിക്കാം. [[തൽമൂദ്|തൽമൂദി]]ൽ പറയുന്നു: `സദൂമി`ന്നു പുറമേ നാല് വൻ നഗരങ്ങൾകൂടി അവർക്കുണ്ടായിരുന്നു. ആ നഗരങ്ങൾക്ക് മധ്യേയുള്ള പ്രദേശം ഹൃദയഹാരിയായ പൂങ്കാവനമായിരുന്നു. നാഴികകളോളം പച്ചപുതച്ചുനിൽക്കുന്ന ആ തോട്ടത്തിന്റെ സൌന്ദര്യ ലഹരിയിൽ ആരും മതിമറന്നുപോകുമായിരുന്നു.` എന്നാൽ ഇന്നവരുടെ പേരും കുറിയും ലോകത്തുനിന്ന് പാടേ തേഞ്ഞുമാഞ്ഞുപോയിരിക്കുന്നു. ശരിക്കുമെവിടെയായിരുന്നു അവരുടെ വാസസ്ഥലമെന്നുപോലും ഇപ്പോൾ നിർണിതമല്ല. ചാവുകടൽ മാത്രമാണ് ആ ജനതയുടെ സ്മാരകമായി ഇന്നും അവശേഷിക്കുന്നത്. അതിന് ഇപ്പോഴും `ബഹ്റുലൂത്ത്`(ലോത്തിന്റെ [[കടൽ]]) എന്നു പറഞ്ഞുവരുന്നു. ഇബ്റാഹീമി(അ)ന്റെ സഹോദര പുത്രനാണ് ലൂത്ത്(അ). ഇറാഖി ൽനിന്ന് പിതൃവ്യനോടൊപ്പം ലൂത്തും പുറപ്പെട്ടു; കുറച്ചുകാലം [[സിറിയ]], [[ഈജിപ്ത്]], [[ഫലസ്തീൻ]] എന്നിവിടങ്ങളിൽ ചുറ്റിക്കറങ്ങി പ്രബോധന പരിശീലനം നേടി. അനന്തരം പ്രവാചകത്വ പദവിയിൽ നിയുക്തനായ അദ്ദേഹത്തിൽ വഴിപിഴച്ച ആ ജനതയുടെ സംസ്കരണ ബാധ്യത അർപ്പിതമായി. സോദോമുകാരെ `ലൂത്തിന്റെ ജനം` എന്നു വിളിക്കുന്നത് അദ്ദേഹത്തിന് അവരുമായിവൈവാഹികബന്ധമുള്ളതുകൊണ്ടായിരിക്കാംഅവരുമായി വൈവാഹികബന്ധമുള്ളതുകൊണ്ടായിരിക്കാം. എന്നാൽഖുർആൻ പ്രകാരമുള്ള ലൂത്ത് നബിയുടെ ചരിത്രവും ബൈബിൾ പഴയ നിയമംനിയമത്തിലെ ലൂത്ത്[[ഉൽപ്പത്തിപ്പുസ്തകം|ഉൽപ്പത്തിപ്പുസ്തകത്തിൽ]] നബി(അ)യുടെവിവരിക്കപ്പെടുന്ന ചരിത്രത്തിന്മേൽലോത്തിന്റെ ഒട്ടേറെചരിത്രവും കറുത്തപുള്ളികൾതമ്മിൽ കാര്യമായ വ്യത്യാസങ്ങളുണ്ട് വീഴ്ത്തിയിട്ടുണ്ട്. അതിലൊന്ന് ഹ: ഇബ്റാഹീമുമായിഇബ്രാഹിം അഥവാ [[അബ്രഹാം|അബ്രഹാമിനോട്]] പിണങ്ങിക്കൊണ്ടാണദ്ദേഹം `സദൂം` പ്രദേശത്തേക്ക് പോയതെന്നാണ് (ഉൽപത്തി: 13: 1-12). ഈ അബദ്ധ പ്രസ്താവനയെ ഖുർആൻ ഖണ്ഡിക്കുന്നുഅംഗീകരിക്കുന്നില്ല. അല്ലാഹു പ്രവാചകനായി നിശ്ചയിച്ചിട്ടാണദ്ദേഹം അങ്ങോട്ട് പോയതെന്നത്രെ ഖുർആൻ പറയുന്നത്.<ref>[http://thafheem.net/getinterpretation.php?q=7&r=63&hlt=undefined&sid=0.11047535738907754 തഫ്ഹിമുൽ ഖുർആൻ]</ref>
 
==ഖുർആനിലെ അവലംബം==
"https://ml.wikipedia.org/wiki/ലൂത്ത്_നബി" എന്ന താളിൽനിന്ന് ശേഖരിച്ചത്