"തിരുവനന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
* സർക്കാർ കലാ പ്രദർശനാലയം (മ്യൂസിയം)- മൃഗശാലക്കടുത്തായി വലിയ കൊട്ടാരത്തിൽ സർക്കാർ പഴയ കാലങ്ങളിലേയുള്ള അപൂര്വ്വ വസ്തുക്കളും കലാവസ്തുക്കളും പ്രദർശനത്തിനായി വച്ചിരികുന്നു.
* [[നെയ്യാർ അണക്കെട്ട്]] നഗരത്തിൽ നിന്ന് 32 കി.മീ അകലെയാണ്‌. ചെറിയ വന്യമൃഗകേന്ദ്രവും ഉദ്യാനവും അണക്കെട്ടിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നു.
* [[പത്മനാഭസ്വാമി ക്ഷേത്രം]]
* [[ശ്രീപദ്മനാഭസ്വാമിക്ഷേത്രം]]
* [[പേപ്പാറ]]- അണക്കെട്ടും വന്യമൃഗസം‌രക്ഷണ കേന്ദ്രവും
* [[പൊൻ‌മുടി]]- സുഖവാസകന്ദ്രം
39

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/992618" എന്ന താളിൽനിന്ന് ശേഖരിച്ചത്