"പീരുമേട് താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
[[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ ]] നാലു താലൂക്കുകളിലൊന്നാണ് പീരുമേട് താലൂക്ക്. 1286.37 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ജില്ലയിൽ ആകെയുള്ള 64 വില്ലേജുകളിൽ 10 വില്ലേജുകൾ പീരുമേട് താലൂക്കിൽ ഉൾപ്പെടുന്നു. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളായ [[തേക്കടി]], [[കുമിളി]], [[വാഗമൺ]] എന്നിവ ഈ താലുക്കിലാണ്. [[പരുന്തും പാറ]], [[പാഞ്ചാലിമേട് ]]എന്നിവയും ജനശ്രദ്ധ നേടിവരുന്നു.
==വില്ലേജുകൾ==
[[File:Taluk Office-Peermade. Majistrate Court and Sub-Treasury are also functioned in this building..jpg|thumb|right|പീരുമേട് താലൂക്ക് ഓഫീസ് കെട്ടിടം. മജിസ്ട്രേറ്റ് കോടതിയും , സബ് ട്രഷറിയും ഇതേ കെട്ടിടത്തിൽത്തന്നെ പ്രവർത്തിക്കുന്നു]]
806

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/992482" എന്ന താളിൽനിന്ന് ശേഖരിച്ചത്