"കാസിയായിലെ റീത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
1381 - ൽ [[ഇറ്റലി|ഇറ്റലിയിലെ]] പെറിഗ്വായിൽ റീത്ത ജനിച്ചു. കന്യാസ്‌ത്രീയാകാനായിരുന്നു റീത്തയുടെ ചെറുപ്പത്തിലെ ആഗ്രഹം. എന്നാൽ മാതാപിതാക്കൾ അവളുടെ ആഗ്രഹത്തിന്‌ വിരുദ്ധമായി വിവാഹം ചെയ്‌തയച്ചു. പലവിധ തിന്മകളുടെ ഉടമയുമായിരുന്നു റീത്തയുടെ ഭർത്താവ്‌.
 
1457 മെയ്‌ 22 - നായിരുന്നു റീത്തയുടെ മരണം. 1627-ൽ [[ഉർബൻ എട്ടാമൻ മാർപ്പാപ്പ]] റോമിൽ വച്ച് റീത്തയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. [[ലിയോ പതിമൂന്നാമൻ മാർപ്പാപ്പ]] 1900 മേയ് 24 - ന് വിശുദ്ധയായി ഉയർത്തി.
 
==അവലംബം==
"https://ml.wikipedia.org/wiki/കാസിയായിലെ_റീത്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്