"മുതലാളിത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Capitalism}}
 
[[ഉത്പാദനോപാധികൾ|ഉത്പാദനോപാധികളുടെ]] സ്വകാര്യഉടമസ്ഥത നിലനിൽക്കുന്നതും അവ ലാഭാധിഷ്ഠിതമായി ഉപയോഗിക്കുന്നതുമായ സമ്പദ്‌വ്യവസ്ഥയെ ആണ് മുതലാളിത്തം എന്ന് വിളിക്കുന്നത്. ഒരു മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിലെ വരുമാനം രണ്ട് രീതിയിൽ - ''[[ലാഭം]]'' ആയും'' [[കൂലി]]'' ആയും ആണ് രൂപപ്പെടുന്നതെന്ന് സാമാന്യമായി പറയാം. ഇവരണ്ടിനുമൊപ്പം, പ്രകൃതിവിഭവങ്ങളുടെ നിയന്ത്രണാവകാശത്തിൽ നിന്നും ഉരുത്തിരിയുന്ന ''[[പാട്ടം]]'' എന്ന പ്രതിഭാസവും ഈ സമ്പദ്‌‌വ്യവസ്ഥയിൽ കാണാം. എന്തുതന്നെയായാലും, [[മുലധനംമൂലധനം]] പ്രദാനം ചെയ്യുന്നവൻ അഥവാ ഉത്പാദനോപാധികളുടെ ഉടമസ്ഥത കൈകാര്യം ചെയ്യുന്നവൻ ആരാണോ അവനാണ് ഈ സമ്പദ്‌വ്യവസ്ഥയിൽ ലാഭം കരസ്ഥമാക്കുന്നതെന്ന് കാണാം. പലപ്പോഴും ഈ ലാഭം സംരംഭത്തിന്റെ കൂടുതൽ വികാസത്തിന് നിക്ഷേപിക്കപ്പെടുകയും അത് കൂടുതൽ തൊഴിലവസരങ്ങളുടെ സൃഷ്ടിക്ക് കാരണമാകുകയും ചെയ്യാറുണ്ട്. സംരഭത്തിന്സംരംഭത്തിന് തന്റെ സേവനം അഥവാ അദ്ധ്വാനം പ്രദാനം ചെയ്യുന്ന [[തൊഴിലാളി|തൊഴിലാളികൾ]] എന്നറിയപ്പെടുന്ന വിഭാഗത്തിന് ലഭിക്കുന്ന പ്രതിഫലമാണ് കൂലി. എന്നാൽ ഇവർക്ക് സംരഭത്തിലോസംരംഭത്തിലോ, ഉത്പാദനോപാധികളിലോ ഉടമസ്ഥാവകാശമുണ്ടാകില്ല. അതിനാൽ തന്നെ, സംരഭംസംരംഭം ലാഭത്തിലായാലും നഷ്ടത്തിലായാലും ഇവർക്ക് കൂലി ലഭിക്കുന്നതിന് അവകാശമുണ്ടായിരിക്കും. <ref>http://en.wikipedia.org/wiki/Capitalism</ref>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/മുതലാളിത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്