"കീചകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Image:Draupadi_kichaka.jpg നെ Image:Raja_Ravi_Varma,_Keechaka_and_Sairandhri,_Oleograph.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:ZooFari കാരണം: [[c
ഒലിയോഗ്രാഫ് ചിത്രം മെച്ചപ്പെട്ട ഓയിൽ പെയിന്റിങ് ചിത്രം കൊണ്ട് നീക്കി
വരി 1:
{{prettyurl|Kichaka}}
[[File:Raja_Ravi_VarmaRaja Ravi Varma,_Keechaka_and_Sairandhri Keechaka and Sairandhri,_Oleograph 1890.jpg|thumb|right|200px|സൈരന്ധ്രിയായി വേഷംമാറിയ [[ദ്രൗപദി|ദ്രൗപദി]] കീചകന്റെ സമ്മാനങ്ങൾ നിഷേധിക്കുന്നു. ഒരു [[രവിവർമ്മ]] ചിത്രം]]
[[മഹാഭാരതം|മഹാഭാരതത്തിലെ]] ഒരു കഥാപാത്രമാണ്‌ '''കീചകൻ'''. വിരാട രാജ്യത്തിലെ രാജ്ഞിയായ [[സുദേഷണ|സുദേഷണയുടെ]] ഇളയ സഹോദരനായിരുന്നു കീചകൻ. അജ്ഞാതവാസക്കാലത്ത് വിരാടരാജ്യത്ത് സൈരന്ധ്രിയായി വേഷംമാറിക്കഴിഞ്ഞിരുന്ന പാണ്ഡവപത്നിയായ [[ദ്രൗപദി|ദ്രൗപദിയോട്]] കീചകന് താല്പര്യം തോന്നി. ഇതറിഞ്ഞ [[ഭീമൻ|ഭീമസേനൻ‌]] കീചകനെ വധിച്ചു.
 
"https://ml.wikipedia.org/wiki/കീചകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്