"പ്രേതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രേത വിചാരം
 
No edit summary
വരി 1:
മനുഷ്യൻ മരിച്ചതിനുശേഷം ഉള്ള അവസ്ഥയെ സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ് പ്രേതം. ഇത് മുഖ്യമായും സാങ്കേതിക പദാവലിയിലാണ് വരുന്നത്. പോലീസ് മഹസ്സറിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിലും ശവത്തിനെ പ്രേതം എന്നാണ് സൂചിപ്പിക്കുന്നത്. ഇന്ത്യൻ ഐതീഹ്യങ്ങളിൽ മരണത്തിനുശേഷം നിലനിൽക്കുന്നു എന്നുപറയപ്പെടുന്ന ആത്മാക്കളെയും പ്രേതം എന്നതുകൊണ്ട് ഉദ്ദേശിക്കാറുണ്ട്.
ആത്മാവിനു ഒരു ഭീതിയുടെ പരിവേഷം നാൽകാൻ പ്രേതം എന്ന വാക്കു ഉപയോഗിക്കുണ്ടു.പ്രേതം എന്നത് സാങ്കൽപ്പികമോ ശരിയോ ഇന്നും ഉറപ്പില്ല.
"https://ml.wikipedia.org/wiki/പ്രേതം" എന്ന താളിൽനിന്ന് ശേഖരിച്ചത്