No edit summary
വരി 19:
{{ഉപയോക്താവ്:Anoopan/ഇന്ന്}}
{{BoxBottom}}
[[തൃശ്ശൂർ]] ജില്ലയിലെ [[പുത്തൂർ]] ഗ്രാമത്തിൽ‍ ജനിച്ചു.[[കണ്ണൂർ|കണ്ണൂരിൽതൃശ്ശൂരിൽ]] ഗസറ്റഡ് ആപ്പീസർ ആയി ജോലി ചെയ്യുന്നു.റിട്ടയർ ചെയ്യാറായ ഒരു വയസ്സൻ. കണക്കായിരുന്നു ബിരുദത്തിനു വിഷയം. പിന്നെ സോഷ്യോളജിയിൽ ഒരു ബിരുദാനന്ദ ബിരുദം. HAM (അമേച്വർ റേഡിയോ സ്റ്റേഷൻ ഓപറേറ്റർ) ആണു്. കോൾ സൈൻ VU3VNS. ഒരു പ്രകൃതി സ്നേഹി. ഇലക്ട്രോണിക്സിലായിരുന്നു ഒരു കാലത്തു് കമ്പം.
 
ഇത്രയും പറഞ്ഞതു് തിരുത്താനും കൂട്ടിച്ചേർക്കാനും ഉദ്ദേശിക്കുന്ന ഔഷധ സസ്യങ്ങളിലും, കേരളത്തിലെ പക്ഷികളിലും ഒരു വിദഗ്ദനല്ല എന്നു സൂചിപ്പിക്കാനാണു്
"https://ml.wikipedia.org/wiki/ഉപയോക്താവ്:Satheesan.vn" എന്ന താളിൽനിന്ന് ശേഖരിച്ചത്