"മാണിക്യം (നവരത്നം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,148 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
നിറം
(SD നീക്കുന്നു)
(ചെ.) (നിറം)
| imagesize = 220
| alt =
| caption = [[Tanzania|ടാൻസാനിയയിലെ]] വിൻസയിൽനിന്നും (Winza) ലഭിച്ച പ്രകൃതിദത്തമായ മാണിക്യം
| caption = Natural ruby crystals from Winza, Tanzania
| category = [[Mineral]] variety
| formula = [[aluminium oxide]] with [[chromium]], Al<sub>2</sub>O<sub>3</sub>:Cr
| var6text =
}}
[[Image:Corundum.GIF|thumb|right|Crystalമാണിക്യത്തിന്റെ structureക്രിസ്റ്റൽ of rubyഘടന]]
 
[[നവരത്നങ്ങൾ|നവരത്നങ്ങളിൽ]] ഒന്നാണ് '''മാണിക്യം'''. അലൂമിനിയം ഓക്സൈഡ് ധാതുവായ ഇതിന്റെ ചുവപ്പ് നിറത്തിന് കാരണം [[ക്രോമിയം|ക്രോമിയത്തിന്റെ]] സാന്നിധ്യമാണ്. [[മോസ് ധാതുകാഠിന്യമാനകം|മോസ് സ്കെയിലിൽ]] ഇതിന്റെ കാഠിന്യം 9.0 ആണ്. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന വസ്തുക്കളിൽ ഇതിന്റെക്കാൾ കാഠിന്യമുള്ള വജ്രവും മോസ്സനൈറ്റും (SiC) മാത്രമാണ് Al<sub>2</sub>O<sub>3</sub>:Cr
). [[മോസ് ധാതുകാഠിന്യമാനകം|മോസ് സ്കെയിലിൽ]] ഇതിന്റെ കാഠിന്യം 9.0 ആണ്. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന വസ്തുക്കളിൽ ഇതിന്റെക്കാൾ കാഠിന്യമുള്ള വജ്രവും മോസ്സനൈറ്റും (SiC) മാത്രമാണ്. അലൂമിനിയത്തിന്റെ ഏറ്റവും സ്ഥിരതയുള്ള രൂപമായ α-അലൂമിനയിൽ (α-alumina Al2O3) ചെറിയ അളവിൽ അലൂമിനയം3+ അയോണുകൾക്ക് പകരം ക്രോമിയം3+ അയോണുകൾ ചേർന്നാലാണ് മാണിക്യം ഉണ്ടാവുന്നത്. ഓരോ ക്രോമിയം3+ അയോണുകൾക്ക് ചുറ്റും ആറ് ഓക്സിജൻ(O2-) അയോണുകൾ നിലകൊള്ളുന്നു. ഈ ക്രിസ്റ്റൽ ഘടന ക്രോമിയം3+ അയോണുളിൽ ചെലുത്തുന്ന സ്വാധീനം പ്രകാശവർണ്ണരാജിയിലെ മഞ്ഞ-പച്ച ഭാഗത്തെ രശ്മികളെ ആഗിരണം ചെയ്യുന്നതുവഴിയാണ് മാണിക്യത്തിന് ചുവന്ന നിറം ഉണ്ടാകുന്നത്.<ref>{{cite web| url = http://www.webexhibits.org/causesofcolor/6AA.html| title = Ruby: causes of color| accessdate=15 may 2009}}</ref>
<!--
Among the natural gems only moissanite and diamond are harder, with diamond having a Mohs hardness of 10.0 and moissonite falling somewhere in between corundum (ruby) and diamond in hardness. Ruby is α-alumina (the most stable form of Al2O3) in which a small fraction of the aluminum3+ ions are replaced by chromium3+ ions. Each Cr3+ is surrounded octahedrally by six O2- ions. This crystallographic arrangement strongly affects each Cr3+, resulting in light absorption in the yellow-green region of the spectrum and thus in the red color of the gem. When yellow-green light is absorbed by Cr3+, it is re-emitted as red luminescence.-->
 
==അവലംബം==
<references/>
 
{{Jewellery}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/991222" എന്ന താളിൽനിന്ന് ശേഖരിച്ചത്