"എൻ. ശക്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
 
==ജീവിതരേഖ==
[[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] കാഞ്ഞിരംകുളത്ത് 1951 മേയ് 5 - ന് വൈ. നല്ലതമ്പി - തങ്കമ്മ ദമ്പതികളുടെ മകനായി ജനിച്ചു. എം.എ, എൽ.എൽ.ബി ബിരുദങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. 2005 മുതൽ കെ.പി.സി.സി നിർവ്വാഹക സമിതി അംഗമായി പ്രവർത്തിക്കുന്ന ശക്തൻ തിരുവനന്തപുരം ഡി.സി.സി. ട്രഷറർ (1987 - 1993), ഡി.സി.സി ജനറൽ സെക്രട്ടറി (1993 - 2000), ട്രഷറർജില്ലാ കൗൺസിൽ മെമ്പർ (1991-1994), എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോവളത്തു നിന്ന് ഒരു പ്രാവശ്യവും നേമത്തു നിന്നു രണ്ടു തവണയും (1982, 2001, 2006) ഇദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുൻ [[ഉമ്മൻ ചാണ്ടി]] മന്ത്രിസഭയിൽ 2004 മുതൽ 2006 വരെ ഗതാഗത മന്ത്രിയായി പ്രവർത്തിച്ചിരുന്നു.
 
[[വർഗ്ഗം:കേരളത്തിലെ നിയമസഭാംഗങ്ങൾ]]
"https://ml.wikipedia.org/wiki/എൻ._ശക്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്