"മാണിക്യം (നവരത്നം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

69 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
Jewellery
(ചെ.) (കാഠിന്യം , {{കാത്തിരിക്കൂ}})
(Jewellery)
[[നവരത്നങ്ങൾ|നവരത്നങ്ങളിൽ]] ഒന്നാണ് '''മാണിക്യം'''. അലൂമിനിയം ഓക്സൈഡ് ധാതുവായ ഇതിന്റെ ചുവപ്പ് നിറത്തിന് കാരണം [[ക്രോമിയം|ക്രോമിയത്തിന്റെ]] സാന്നിധ്യമാണ്. [[മോസ് ധാതുകാഠിന്യമാനകം|മോസ് സ്കെയിലിൽ]] ഇതിന്റെ കാഠിന്യം 9.0 ആണ്. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന വസ്തുക്കളിൽ ഇതിന്റെക്കാൾ കാഠിന്യമുള്ള വജ്രവും മോസ്സനൈറ്റും (SiC) മാത്രമാണ്
 
{{Jewellery}}
 
[[വർഗ്ഗം:നവരത്നങ്ങൾ]]
[[en:Ruby]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/990947" എന്ന താളിൽനിന്ന് ശേഖരിച്ചത്