"റ്റിംബക്റ്റൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 15:
==ചരിത്രം==
പത്താം നൂറ്റാണ്ടിനടുത്തെങ്ങോ നാടോടികളായ തുവാരെഗ് വർഗ്ഗക്കാരാണ് റ്റിംബറ്റൂ സ്ഥാപിച്ചത്. ഏറെ പ്രചാരമുള്ള ഒരു പദവ്യുൽപ്പത്തി കഥയനുസരിച്ച്, കിണർ എന്നർത്ഥമുള്ള 'റ്റിൻ' എന്ന വാക്ക് 'ബക്റ്റൂ' എന്ന ഒരു വൃദ്ധ മാലി സ്ത്രീയുടെ പേരുമായി ചേർന്നപ്പോഴാണ് റ്റിംബക്റ്റൂ എന്ന് പേരുണ്ടായത്. കച്ചവടക്കാർ അവരുടെ ചരക്കുകൾ സൂക്ഷിക്കാനായി സത്യസന്ധയായ ബക്റ്റൂവിന്റെ കിണറ്റിനരികെ വച്ചുപോകുമായിരുന്നത്രെ. എന്നാൽ ഫ്രഞ്ച്
|