"റ്റിംബക്റ്റൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: et:Tombouctou
വരി 25:
===ലിയോ ആഫ്രിക്കാനസ്===
ഏറ്റവും പ്രചാരം കിട്ടിയത് ലിയോ ആഫ്രിക്കാനസിന്റെ വിവരണത്തിനാണ്. ഫെസിലെ സുൽത്താന്റെ ദൂതനായിരിക്കെ ക്രിസ്തീയകടൽ കൊള്ളക്കാരുടെ കയ്യിൽ അകപ്പെട്ട ആഫ്രിക്കാനസിന്റെആഫ്രിക്കാനസ് നേരത്തെ [[മുസ്ലിം]] ആയിരുന്നു. റോമിൽ, [[മാർപ്പപ്പമാർപ്പാപ്പ|മാർപ്പായ്ക്ക്]] സമർപ്പിക്കപ്പെട്ട അദ്ദേഹം [[ക്രിസ്തുമതം|ക്രിസ്തുമതത്തിലേയ്ക്ക്]] പരിവർത്തിതനായി പുതിയ പേര് സ്വീകരിച്ചു. <ref>ലിയോ ആഫ്രിക്കാനസിന്റെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ: നടാലി സെമോൻ ഡേവിസ്, "ട്രിക്സ്റ്റർ ട്രാവൽസ്: രണ്ടുലോകങ്ങൾക്കിടയിലായ പതിനാറാം നൂറ്റാണ്ടിലെ ഒരു മുസ്ലിം" (Hill and Wang: New York) 2006.</ref> സോങ്ങ്ഹായ് സാമ്രാജ്യത്തിന്റെ പ്രതാപകാലത്തെ റ്റിംബക്റ്റൂവിനെ ആഫ്രിക്കാനസ് ഇങ്ങനെ വിവരിക്കുന്നു:
<blockquote> റ്റിംബക്റ്റൂവിലെ ധനാഢ്യനായ രാജാവിന് അനേകം സ്വർണ്ണത്തളികകളും ചെങ്കോലുകളുമുണ്ട്. അവയിൽ ചിലതിന് 1300 റാത്തൽ തൂക്കമുണ്ട്.. ... അദ്ദേഹത്തിന് 3000 കുതിരക്കാരും ... വൈദ്യന്മാർ, ന്യായാധിപന്മാർ, പുരോഹിതന്മാർ, മറ്റുതരം വിദ്വാന്മാർ, എന്നിവരുടെ ഒരു പറ്റവുമുണ്ട്. ഇവരെയെല്ലാം രാജാവിന്റെ ചിലവിൽ നന്നായി പരിരക്ഷിക്കുന്നു.<ref>[http://www.manntaylor.com/battuta.html "ഇബ്‌ൻ ബത്തൂത്തയും സഹാറയിലെ അദ്ദേഹത്തിന്റെ യാത്രകളും"] 153 Club</ref></blockquote>
ആഫ്രിക്കാനസിന്റെ സന്ദർശനത്തിന്റെ സമയത്ത് റ്റിംബക്റ്റൂവിൽ ധാരാളം പുല്ലുണ്ടായിരുന്നതുകൊണ്ട്, അവിടത്തെ പാചകത്തിൽ പാലും, വെണ്ണയും മറ്റും സമൃദ്ധമായി ഉപയോഗിച്ചിരുന്നു. എന്നാൽ നഗരത്തിനു ചുറ്റും ഉദ്യാനങ്ങളോ പഴത്തോട്ടങ്ങളോ ഉണ്ടായിരുന്നില്ല.<ref>For Leo Africanus, see [http://www.fordham.edu/halsall/med/leo_afri.html ''ലിയോ ആഫ്രിക്കാനസ്: റ്റിംബക്റ്റൂ വർണ്ണന'' in Reading About the World, Volume 2, edited by Paul Brians, Michael Blair, Douglas Hughes, Michael Neville, Roger Schlesinger, Alice Spitzer, and Susan Swan and published by HarperCollinsCustomBooks].</ref>
"https://ml.wikipedia.org/wiki/റ്റിംബക്റ്റൂ" എന്ന താളിൽനിന്ന് ശേഖരിച്ചത്