"ചിത്തിര തിരുനാൾ ബാലരാമവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
→‎അവലംബം: {{commonscat|Chithira Thirunal}}
വരി 16:
എന്നാൽ ഏറ്റവും പ്രധാനപ്പെട്ടതും വിപ്ലകരവുമായ അദ്ദേഹത്തിന്റെ നേട്ടം [[1936]]-ലെ [[ക്ഷേത്രപ്രവേശന വിളംബരം|ക്ഷേത്രപ്രവേശന വിളംബരമാണ്]]. താഴ്ന്ന ജാതികാർക്ക് ക്ഷേത്രങ്ങളിൽ പ്രവേസനം അനുവദിച്ചുകൊണ്ടുള്ള ആ വിളംബരം അദ്ദേഹത്തിന്റെ യശസ് ഇന്ത്യയൊട്ടാകെ പരത്തി. ഇന്ത്യയിലും വിദേശത്തും പ്രസിദ്ധിയുള്ള [[ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ്]] സ്ഥാപിച്ചത് അദ്ദേഹമാണ്. ഇത്രയൊക്കെ നേട്ടങ്ങൾ കൊയ്ത ശ്രീബാലരാമവർമ മഹാരാജാവ് [[1991]] [[ജൂലൈ 19]] ന് നാട് നീങ്ങി.
== അവലംബം ==
{{commonscat|Chithira Thirunal}}
{{Reflist}}
{{അപൂർണ്ണ ജീവചരിത്രം|Chithira Thirunal Balarama Varma}}
"https://ml.wikipedia.org/wiki/ചിത്തിര_തിരുനാൾ_ബാലരാമവർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്