"ഉദാരതാവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'പുതിയ ആശയങ്ങളെ സ്വീകരിക്കുക എന്ന അർത്ഥത്തിൽ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
ഒറ്റവരി ലേഖനം
വരി 1:
{{ഒറ്റവരിലേഖനം|date=2011 ജൂൺ}}
പുതിയ ആശയങ്ങളെ സ്വീകരിക്കുക എന്ന അർത്ഥത്തിൽ പലപ്പോഴും ഉപയോഗിച്ചുവരുന്ന ഉദാരതാവാദം (ലിബറലിസം - Liberalism) എന്ന വാക്ക്, 16 - 17 നൂറ്റാണ്ടുകളിൽ ഉരുത്തിരിഞ്ഞുവന്ന രാഷ്ട്രീയ - സാമ്പത്തിക കാഴ്ചപ്പാടിനെയാണ് യഥാർത്ഥത്തിൽ സൂചിപ്പിക്കുന്നത്. ലാറ്റിൻ ഭാഷയിലെ "സ്വാതന്ത്രത്തെക്കുറിച്ച്" എന്നർഥം വരുന്ന ''"ലിബറാലിസ് (Liberalis)'' എന്ന വാക്കിൽ നിന്നുമാണ് ലിബറലിസം അഥവാ ഉദാരതാവാദം എന്ന വാക്കുത്ഭവിച്ചത്. സ്വാതന്ത്ര്യം, തുല്യവാകാശം, എന്നിങ്ങനെയുള്ള ആശയങ്ങൾക്ക് പ്രാധാന്യമുള്ളതായിരുന്നു ഇവരുടെ ചിന്താഗതി.
"https://ml.wikipedia.org/wiki/ഉദാരതാവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്