"ബോണിഫസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
 
==ജീവിതരേഖ==
എ.ഡി. 672 - ൽ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ഡെവൻഷ്‌റൈയിൽ ബോണിഫസ്‌ ജനിച്ചു. ബോണിഫസിന്റെ ഭവനത്തിൽസ്വഭവനത്തിൽ താമസിച്ചിരുന്ന മിഷനറിമാരിൽ നിന്നും മിഷൻ പ്രവർത്തനത്തിന്റെപ്രേഷിതപ്രവർത്തനത്തിന്റെ ആദ്യപാഠങ്ങൾ മനസിലാക്കി. തുടർന്ന് ഒരു ആശ്രമത്തിൽ അംഗത്വം സ്വീകരിച്ച് അപ്പസ്‌തോലപ്രവർത്തനങ്ങളിൽവേദപ്രചാരപ്രവർത്തനങ്ങളിൽ പരിശീലനം നേടി. [[ഹോളണ്ട്|ഹോളണ്ടിലെ]] പേഗൻസിനെക്രൈസ്തവേതരരെ മാനസാന്തരപ്പെടുത്തുവാൻ ശ്രമം നടത്തി പരാജയപ്പെട്ടതിനാൽപരാജയപ്പെട്ടപ്പോൾ ബോണിഫസ്‌ [[റോം|റോമിലേക്ക്‌]] യാത്രയായി. റോമിൽഅവിടെ നിന്നുംനിന്ന്, മാർപാപ്പയുടെ നിർദ്ദേശത്താലും,നിർദ്ദേശവും സ്വന്തം താത്പര്യപ്രകാരവുംതാത്പര്യവും അനുസരിച്ച്, സുവിശേഷപ്രഘോഷണം നടത്തുന്നതിനായി അദ്ദേഹം ജർമ്മനിയിലേക്ക്‌ തിരിച്ചു.
 
വിഗ്രഹാരാധനയെ എതിർത്തിരുന്ന ബോണിഫസ് ബാവേറിയ, ഫ്രൈസ്‌ ലാൻഡ്‌, സാക്‌സണി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വിഗ്രഹാരാധകരുടെ ആരാധനാലയങ്ങൾ നശിപ്പിക്കുകയും തൽസ്ഥാനത്ത് പള്ളികൾ നിർമ്മിക്കുകയും ചെയ്തു. ബോണിഫസിനെ റോമിലേക്ക് തിരികെ വിളിപ്പിച്ച് ബിഷപ്പായിമെത്രാനായി നിയമനം നൽകി. തുടർന്നും ജർമ്മനിയിലേക്ക്തുടർന്ന് അദ്ദേഹം ജർമ്മനിയിൽ തിരികെയെത്തി. അനവധി പേരെ ക്രിസ്ത്യാനികളാക്കി എന്ന കാരണത്താൽ വിഗ്രഹാരാധകരായവർ ബോണിഫസിനെ വധിക്കുവാനായി ആയുധവുമായെത്തി. ബോണിഫസിന്റെ പരിചാരകർ അവരെ നേരിട്ടെങ്കിലും ഏ.ഡി. 754 - ൽ ബോണിഫസ്‌ ധീരതയോടെ രക്തസാക്ഷിത്വം വരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/ബോണിഫസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്